Post Header (woking) vadesheri

ഗുരുവായൂര്‍ ഏകാദശി, സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി.

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് സ്‌റ്റേറ്റ് ബാങ്കിന്റെ വിളക്കാഘോഷം ഭക്തി സാന്ദ്രമായി. ക്ഷേത്രത്തില്‍ രാവിലെ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക്, കിഴക്കൂട്ട് അനിയന്‍ മാരാരും, സംഘവും തീര്‍ത്ത പഞ്ചാരിമേളം

ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ കമ്മിറ്റി രൂപീകരിച്ചു.

ചാവക്കാട്: കേരള ടെക്സ്റ്റൈൽസ് ആൻറ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. ചാവക്കാട് മുൻസിഫ് കോടതിക്ക് സമീപം ഷെർമീസ് കിച്ചൺ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗം കെ ടി ജി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എസ്

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചാവക്കാട്ടെ ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണം

ചാവക്കാട്: താലൂക്ക് ഓഫീസ് ചുമരിൽ സ്ഥാപിച്ച ജൂത ശിലാ ലിഖിതത്തെക്കുറിച്ച് പഠനം നടത്തണമെന്ന് കേരള പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാലയൂർ ജൂത ബസാറിൽ നിന്ന് പിൻമാറിയപ്പോൾ സിനഗോഗിൽ ജൂതൻമാർ ഉപേക്ഷിച്ചു പോയ ശിലാലിഖിതം

അനധികൃത വഴിയോരക്കച്ചവടം , പ്രതിഷേധ കച്ചവട സമരവുമായി വ്യാപാരികൾ

ചാവക്കാട് : അനധികൃത വഴിയോര കച്ചവടത്തിനെതിരെ നവംബർ ഒന്നിന് പ്രതിഷേധ കച്ചവടവുമായി വ്യാപാര വ്യവസായി ഏകോപന സമിതി. . ജില്ലയിലെ നൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ മുൻപിൽ തെരുവ് കച്ചവടം നടത്തി പ്രതിഷേധിക്കുമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തിരുപ്പൂരിലെ പ്രമുഖ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

ഉപഭോക്തൃവിധി പാലിച്ചില്ല, ബിൽഡർക്ക് വാറണ്ട്

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂരിലെ ടെമ്പിൾ ട്രീസ് അപ്പാർട്ട്മെൻ്റ് ഫ്ലാറ്റ് ഓണേർസ് അസോസിയേഷൻ പ്രസിഡണ്ട് പി. ദ്രൗപതി, സെക്രട്ടറി എൻ.വി.ശങ്കരൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ

ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 ,31 തിയ്യതികളിൽ

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 31 തിയ്യതികളിൽ തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുമെന്ന് ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തിങ്കളാഴ്ച രാവിലെ 10 നു മണലൂർ എം എൽ എ മേള

ചാവക്കാട് ബീച്ചിൽ ഫോട്ടോ ഷൂട്ട് സൗജന്യമാക്കണം : കോൺഗ്രസ്

ചാവക്കാട് : ചാവക്കാട് നഗരസഭ നിവാസികൾക്ക് സൗജന്യമായി ചാവക്കാട് ബീച്ചിൽ സെറ്റിട്ടുള്ള ഫോട്ടോ ഷൂട്ട് സൗജന്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു മണ്ഡലം 2007 ൽ നിലവിൽ വന്ന തളിക്കുളം സ്നേഹതീരം ബീച്ചിൽ 2009 ൽ ആണ് ആദ്യമായി ഡി. എം. സി നിലവിൽ വന്നത്.

മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം

ചാവക്കാട് : മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം. മുക്കാൽ പവന്റെ കമ്മലും മോതിരവും മോഷണം പോയി. ആലുംപടി പട്ടാണി വീട്ടിൽ ഹൈറുന്നീസയുടെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഹൈറുന്നിസ ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു.ഇന്ന് രാവിലെ