ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ
ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് 6 ) രാവിലെ 10 മണി മുതൽ ആരംഭിക്കും.
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ!-->!-->!-->…
