Header 1 vadesheri (working)

ഒരു വർഷം മുൻപ് നിർമിച്ച ആശുപത്രിയുടെ സീലിങ് തകർന്ന് വീണു, ഡോക്ടർക്കും മൂന്ന് വയസുകാരി…

കുന്നംകുളം : ആശുപത്രിയുടെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും മൂന്ന് വയസുകാരി രോഗിക്കുമടക്കം പരിക്ക്. ചൂണ്ടൽ പഴുന്നാന ചെമ്മന്തട്ടയിലാണ് അപകടം. കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒ.പി വിഭാഗത്തിന്റെ സീലിങ് ആണ് തകർന്ന് വീണത്. രാവിലെ 11 ഓടെയാണ്

ലോകായുക്ത, ഉണ്ട വിരുന്നിന് നന്ദി കാട്ടി : കെ. സുധാകരൻ .

തിരുവനന്തപുരം: ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിൽ കെ കേളപ്പന് പങ്കില്ലേ ?

ഗുരുവായൂർ : ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമര നായകനെ ദേവസ്വം ഓഫീസിൽ നിന്നും ഒഴിവാക്കിയത് വിവാദമാകുന്നു . ദേവസ്വത്തിന്റെ പബ്ലിക്കേഷൻ ഓഫീസിൽ നിന്നുമാണ് ക്ഷേത്ര പ്രവേശന സത്യഗ്രഹ സമ ര നേതാവും കേരളം ഗാന്ധി

തൃശൂരിൽ നഴ്സുമാരുടെ സമരത്തിന് ഐതിഹാസ വിജയം.

തൃശൂർ : തൃശൂരിൽ നഴ്സുമാരുടെ സമരത്തിന് ഐതിഹാസ വിജയം . സമരക്കാരുടെ അൻപത് ശതമാനം ശമ്പള വർധനവും ഇടക്കാലാശ്വാസവുമടക്കമുള്ള ആവശ്യങ്ങൾ ആശുപത്രി മാനേജ്മെന്റുകൾ അംഗീകരിച്ചു. ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വർധനവിന് സമ്മതിച്ചതോടെയാണ് സമരം

ശ്രീഗുരുവായൂരപ്പന് വഴിപാടായി പുതിയ കല്യാണമണ്ഡപം.

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അലങ്കാര പണികളോടെയുള്ള പുതിയ കല്യാണ മണ്ഡപം . ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു സമർപ്പണം നിർവ്വഹിച്ചു.ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ക്ഷേത്രം ഡി.എ. പി

സി പി എം അനുകൂലസംഘടനകളുടെ ആധിപത്യം തകർക്കാതെ സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കാൻ…

ഗുരുവായൂർ : സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും എൻ ജി ഒ യൂണിയനും സി ഐ റ്റി യു വിനുമുള്ള ആധിപത്യമാണ് പിണറായി സർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടപ്പിലാക്കുന്നതിന്റെ പ്രധാന കാരണമെന്ന്കെ പി സി സി അംഗം സി.ഐ. സെബാസ്റ്റ്യൻഅഭിപ്രായപ്പെട്ടു .

ഗോ​കു​ലം ഗോ​പാ​ല​നെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി ഇ.​ഡി ഓ​ഫി​സി​ൽ​വെ​ച്ചാ​ണ് ചോ​ദ്യം ചെ​യ്ത​ത്.ക​ള്ള​പ്പ​ണ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച്​ ഇ.​ഡി​ക്ക്

കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ മൃതദേഹം ഗുരുവായൂരിൽ, പ്രതികൾ കുറ്റക്കാർ

ഗുരുവായൂർ: കയ്പമംഗലത്തെ പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റക്കാർ . പെട്രോൾ പമ്പ് ഉടമയായ കോഴിപ്പറമ്പിൽ മനോഹരനെ(68) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), വഴിയമ്പലം കുറ്റിക്കാടൻ സ്റ്റിയോ (20),

മല്ലിശ്ശേരി എൻ.എസ്.എസ്  കരയോഗം കുടുംബമേള

ഗുരുവായൂർ : മല്ലിശ്ശേരി എൻ.എസ്.എസ് കരയോഗം കുടുംബമേള വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച കുടുംബമേള യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ

മലയാളികൾ ഈസ്റ്റർ ആഘോഷിച്ചത് 87 കോടി രൂപയുടെ മദ്യം കുടിച്ച്.

തൃശൂർ : സംസ്ഥാനത്ത് ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യവിൽപ്പനയിൽ വീണ്ടും റെക്കോർഡ്. ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത്.