ജി കെ ഹരിഹര കൃഷ്ണൻ മമ്മിയൂർ ദേവസ്വം ചെയർമാൻ
ഗുരുവായൂർ : മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂർ ദേവസ്വത്തിൽ പുതിയ ട്രസ്റ്റി ബോർഡ് ചുമതല ഏറ്റു.പാരമ്പര്യേതര ട്രസ്റ്റി മാരായ കെ കെ ഗോവിന്ദ ദാസ്, കെ കെ . വിശ്വനാഥൻ,പി സുനിൽ കുമാർ, ജി.കെ.ഹരിഹര കൃഷ്ണൻ , എന്നിവരിൽ നിന്നും!-->…
