ശ്രീനാരായണഗുരു സമാധി ദിനാചരണം സമാപിച്ചു
ഗുരുവായൂർ : എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ അഞ്ച് ദിവസങ്ങളിലായി നടന്ന് വന്നിരുന്ന ശ്രീനാരായണഗുരു സമാധി ദിനാചരണം സമാധിസ്മരണയോടെ സമാപിച്ചു. രാവിലെ 6 മണിക്ക് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി.ചതയം!-->…
