ആയുർവ്വേദ ആശുപത്രിയിലെ ലൈംഗീക അതിക്രമം , നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആയുർവ്വേദ ആശുപത്രിയിലെ വനിതാ ജീവനക്കാർ നേരിട്ട ലൈംഗീക അതിക്രമ പരാതിയിൽ നടപടി എടുക്കാതെ ഗുരുവായൂർ ദേവസ്വം . തൊഴിലിടങ്ങളിൽ വനിതാ ജീവനക്കാർ ലൈംഗീക അതിക്രമത്തിന് വിധേയരായതായി പരാതി ഉയർന്നാൽ ഉടൻ തന്നെ!-->…
