Above Pot

ശിവശങ്കറെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, ഇഡി ഓഫീസിൽ ഹാജരായി.

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം…

സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കളില്ലേ, മുന്നണി പ്രവേശനത്തെ ട്രോളി വിടി…

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. സിപിഎമ്മില്‍ ആര്‍ജ്ജവമുള്ള യുവ നേതാക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍, ശക്തമായി…

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു.

കോട്ടയം: വൈക്കത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു . വൈക്കം ചെമ്പ് മത്തുങ്കൽ ആശാരി പറമ്പിൽ കാർത്ത്യായനിയേയും മകൻ ബിജുവിനേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ത്ത്യായനിയെ സാരി…

ചാവക്കാട് മണത്തലയിൽ കൊവിഡ് ബാധിച്ച് വയോധിക മരിച്ചു.

ചാവക്കാട്:മണത്തല കാറ്റാടി കടവ് റോഡിൽ താമസിക്കുന്ന പന്തായിൽ മോഹനൻ ഭാര്യ നിർമ്മല(73) കൊവിഡ് ബാധിച്ച്മരിച്ചു .മക്കൾ:സതീശൻ,രാജീവൻ.അമ്പിളി,യമുന.മരുമക്കൾ:സന്ധ്യ,റീഗ,മോഹനൻ,യോഗേശ്വരൻ.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ശവസംസ്കാരം നടത്തി.

എൽ ജെ ഡി നേതാവ് ശരദ് യാദവിന്‍റെ മകള്‍ കോണ്‍ഗ്രസില്‍ ചേർന്നു.

ദില്ലി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ എല്‍ജെഡി തീരുമാനിച്ചിരിക്കേ ശരദ് യാദവിന്‍റെ മകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അച്ഛന്‍റെ അറിവോടെയാണ്…

വില്ലനായത് സാനിറ്റൈസർ , കാറിന് തീപിടിച്ച്‌ എന്‍.സി.പി നേതാവ് വെന്തുമരിച്ചു.

മുംബൈ : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ എന്‍.സി.പി നേതാവ് വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്‍ഡെയ്ക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മുംബയ് -…

ജില്ലയിലെ ക്രമസമാധാന തകർച്ച , പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

ഗുരുവായൂർ: തൃശൂർ ജില്ലയിലെ ക്രമസമാധാന നില തകർന്നതിൽ പ്രതിഷേധിച്ച് പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ആഹ്വാന പ്രകാരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെമ്പിൾപോലീസ് സ്റ്റേഷനിലേക്ക്…

ഗുരുവായൂർ പുത്തൻപല്ലി മൂത്തേടത്ത് എം സി ലക്ഷ്മണൻ( മണി ) നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ പുത്തൻപല്ലി മൂത്തേടത്ത് വീട്ടിൽ എം സി ലക്ഷ്മണൻ ( മണി 75 ) നിര്യാതനായി .ഭാര്യ പ്രേമലത .മക്കൾ മനോജ് (ഗുരുവായൂർ ദേവസ്വം ഹെൽത്ത്‌ വിഭാഗം ) മഞ്ജുള, മരുമക്കൾ : സുനിത, ഗിരീഷ്

ഈന്തപ്പഴ വിതരണം പോലെ എളുപ്പമല്ല യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നത് .

തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനത്തിന് അംഗീകാരം നൽകി ഗവര്‍ണർ ഒപ്പിട്ട മഷി ഉണങ്ങും മുൻപേ, സര്‍വകലാശാല ഓര്‍ഡിനന്‍സിലെ നിര്‍ണായക വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തത്…