മമ്മിയൂരിൽ ശിവ രാത്രി മഹോത്സവം
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്ഷേത്രത്തിനകത്ത് കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന മത്തവിലാസം കൂത്തിന് ഇന്ന് സമാപനം കുറിച്ചു. ഇന്ന്!-->…
