ഒരുമനയൂരിൽനിന്നു പിക്കപ്പ് മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ
ചാവക്കാട് :ഒരുമനയൂർ തങ്ങൾപടിക്കടുത്ത് നിർത്തിയിട്ടിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് മോഷ്ടിച്ച പ്രതികളെ ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.ചാവക്കാട് കരിക്കലകത്ത് ബക്കർ മകൻ!-->…
