Header 1 = sarovaram

എം. ​ശി​വ​ശ​ങ്ക​റി​നെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​​നെ​യും എൻ ഐ എ വീ​ണ്ടും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​യും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​​​നെ​യും എൻ ഐ എ വീ​ണ്ടും…

തീവ്രവാദികൾ എത്തിയത് സർക്കാർ അറിഞ്ഞില്ല; ഇന്റലിജൻസ് വിഭാ​ഗത്തിന്റെ വീഴ്ച: മുല്ലപ്പള്ളി.

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദികള്‍ എത്തിയിട്ടും കേരള സര്‍ക്കാര്‍ അറി‍ഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഇന്റലിജൻസ് വിഭാ​ഗത്തിന്റെ വലിയ വീഴ്ചയാണിത്.…

ഗുരുവായൂരിൽ യുവമോർച്ച റോഡുപരോധിച്ചു

ഗുരുവായൂർ:തൃശൂരിൽ മന്ത്രി സുനിൽ കുമാറിന്റെ വസതിയിലേക്ക് മന്ത്രി കെ.റ്റി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച നടത്തിയ മാർച്ചിനുനേരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും മന്ത്രി കെ.റ്റി.ജലീൽ…

കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും റിമാൻഡ് ചെയ്തു

കുന്നംകുളം: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂർ സ്വദേശിനിയായ യുവതിയും, കാമുകനും റിമാന്റില്‍. ചിറ്റഞ്ഞൂർ സ്വദേശിനി പ്രജിത (29) കാമുകന്‍ ആലപ്പുഴ, കോമളപുരം , പാതിരപ്പള്ളി വേണു നിവാസിൽ വിഷ്ണു (27)…

കനകമല ഐഎസ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ.

കൊച്ചി: രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റു (ഐ.എസ്) മായി ബന്ധപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയെന്ന കേസിലെ പിടികിട്ടാപ്പുള്ളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പ്രധാനപ്രതിയായ മുഹമ്മദ് പോളക്കാനിയെ ആണ്…

തൃശൂരിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ

തൃശൂർ: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ സെപ്റ്റംബർ 19 ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്‌മെൻറ് സോണുകൾ: കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 26 (വി.പി തുരുത്ത്), എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 1 (രാമൻ റോഡ് മുതൽ വാർഡ് 23 തുടക്കം വരെയും…

കേരളത്തിൽ അതി തീവ്ര മഴക്ക് സാധ്യത ,നാല്‌ ജില്ലകളിൽ റെഡ് അലർട്ട്

തൃശൂർ: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത - ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി…

ഓറഞ്ച് അലേർട്ട് , കേരള ഷോളയാർ ഡാം തുറക്കാൻ നിർദേശം

തൃശൂർ : കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് ശനിയാഴ്ച ഉച്ച 12 മണിക്ക് 2662.55 അടിയായതിനാൽ, ജലനിരപ്പ് 2662 അ ിയായി കുറയ്ക്കാൻ അധികജലം പുറത്തേക്ക് ഒഴുക്കി പ്രളയസാധ്യത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ ഇടമലയാർ റിസർച്ച് ആൻഡ് ഡാം സേഫ്റ്റി ഡിവിഷൻ…

പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ല : ജില്ലാ കളക്ടർ

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നും ഇത് പരിഹരിച്ച് ജനോപകാരപ്രദമായ നടപടിയെടുക്കുന്നതിനായി സംസ്ഥാന സർക്കാരിനും ദേശീയപാത അതോറിറ്റിയ്ക്കും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ…

കൊച്ചിയില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത്‌ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി ബംഗാൾ സ്വദേശികളായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് പിടിയിലായ മൂന്ന് പേർ…