ഗുരുവായൂരിൽ ദേശീയ സംഗീത സെമിനാർ
ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവം നാളെ വൈകിട്ട് 6ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി നടന്ന ദേശീയ സംഗീത സെമിനാർ . പ്രശസ്തസംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദേവസ്വം!-->…
