Above Pot

എം.ആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

ഷൊർണൂർ : മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി സി.പി.ഐ.എം നേതാവ് എം.ആര്‍ മുരളിയെ തെരഞ്ഞെടുത്തു. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എം.ആര്‍ മുരളി സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന്…

സോളാർ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാറെന്ന് ശരണ്യ മനോജ്

<p>കൊല്ലം: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാറെന്ന് കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കുമാർ. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ​​ഗണേഷ്കുമാറാണ് എന്നാണ് മനോജ് കുമാർ പറയുന്നത്.…

തൃശ്ശൂര് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു.

തൃശ്ശൂര്‍ : തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശ്ശൂര്‍ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂര്‍ മണ്ണത്ത് മാധവന്‍കുട്ടി (പ്രൊഫ. എം. മാധവന്‍കുട്ടി-78) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ തൃശൂര്‍…

ഗുരുവായൂരിൽ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് തൈക്കാട് സോണില്‍ ആറും അര്‍ബന്‍ സോണില്‍ നാലും…

പിണങ്ങി പോയവരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് പൂക്കോട് അഞ്ച് പേർ കോൺഗ്രസിൽ നിന്നും രാജി വെച്ചു

ഗുരുവായൂർ : നഗര സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് വിട്ടു പോയവരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു പൂക്കോട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കോമത്ത് നന്ദൻ അടക്കം അഞ്ചു പേര് പാർട്ടിയിൽ നിന്ന് രാജി വെച്ചതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചു…

പ്രതിഷേധം കനത്തു , ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്റെ സമയക്രമത്തിൽ ദേവസ്വം മാറ്റം വരുത്തി

ഗുരുവായൂർ : ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിൻറെ സമയ ക്രമത്തിൽ ദേവസ്വം മാറ്റം വരുത്തി . അടുത്ത മാസം ഒന്ന് മുതൽ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതിനൊപ്പം പ്രദേശ വാസികൾ, ദേവസ്വം ജീവനക്കാരുടെ…

ഹോട്ടലുകൾക്ക് നക്ഷത്ര പദവി ലഭിക്കാനായി കോഴ, ടൂറിസം അസി.ഡയറക്ടർ എസ്.രാമകൃഷ്ണൻ അറസ്റ്റിൽ

കൊച്ചി: ഹോട്ടലുകൾക്ക് നക്ഷത്ര പദവി ലഭിക്കാനായി കോഴ വാങ്ങിയ കേസിൽ ഇന്ത്യ ടൂറിസം അസി.ഡയറക്ടർ എസ്.രാമകൃഷ്ണൻ അറസ്റ്റിൽ. മധുരെയിൽ നിന്നാണ് എസ്.രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഇന്ത്യാ…

കർഷക സമര വീര്യത്തിന് മുന്നിൽ സർക്കാർ മുട്ടു മടക്കി , ദില്ലയിൽ സമരം ചെയ്യും

p>ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കി. ഡല്‍ഹി പോലീസ്…

തിരഞ്ഞെടുപ്പ് : തൃശൂർ ജില്ലയില്‍ 18,089 കന്നി വോട്ടര്‍മാര്‍

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 18,089 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 9224 പുരുഷന്‍മാരും, 8865 വനിതകളുമാണ് പുതിയ വോട്ടേഴ്‌സ്…

തദ്ദേശതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ അവധി ഇല്ല

തൃശൂർ : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ മുന്‍കൂര്‍ അവധി അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍…