മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബ സംഗമം 30ന്
ഗുരുവായൂർ : മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബസംഗമവും സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് നടക്കുമെന്ന് ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മെട്രോ ഹാളിൽ വൈകിട്ട് 6. 30ന് നടക്കുന്ന കുടുംബസംഗമം വടക്കേക്കാട്!-->…
