പൊതു ഒഴിവ് ദിനങ്ങളിൽ ഗുരുവായൂരിൽ സ്പെഷ്യൽ ദർശനം ഒഴിവാക്കി
ഗുരുവായൂർ : വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 23 ( നാളെ) മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സ്പെഷ്യൽദർശനം ഒഴിവാക്കും.
വൈശാഖ മാസം!-->!-->!-->…