Header 1 = sarovaram

ഗുരുവായൂരിലെ വീട്ടുകിണറ്റിൽ കാട്ടുപന്നി

ഗുരുവായൂർ : ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുകിണറ്റിൽ കാട്ടുപന്നി വീണു . നഗരസഭാ സ്ഥിരം സമിതി അദ്യക്ഷ ശൈലജ ദേവന്റെ വിസ്താരമുള്ള കൽ കിണറിലേക്ക് ആണ് കാട്ടു വീണത് . ആൾ മറയും പ്ലാസ്റ്റിക് വലയും കെട്ടിയ…

പശുവിനെ കുളിപ്പിക്കാനിറയ ഗൃഹനാഥൻ കുളത്തില് കുഴഞ്ഞു .വീണ് മുങ്ങി മരിച്ചു

ഗുരുവായൂര്‍:പശുവിനെ കുളിപ്പിക്കാനിറയ ഗൃഹനാഥൻ കുളത്തില്‍ കുഴഞ്ഞു വീണ് മുങ്ങി മരിച്ചു. ഗുരുവായൂർ ബ്രഹ്മകുളം പഷ്ണിപ്പുര അത്തിക്കോട്ട് അശോക(70)നാണ് മരിച്ചത്.അശോകൻ ദിവസവും പശുക്കളെ വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ…

കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത അവതാർ അബ്ദുള്ള പോലീസിനെ ആക്രമിച്ച്…

ചാവക്കാട്: കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു .ഒരു പോലീസുകാരന് പരിക്കേറ്റു . അവതാര്‍ ഗോള്‍ഡ് ആന്‍ഡ്…

പത്തോളം ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി49 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-01 ഉള്‍പ്പടെ പത്തോളം ഉപഗ്രഹങ്ങളുമായി പിഎസ്‌എല്‍വി സി49 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് നിശ്ചയിച്ച…

ജ്വല്ലറി തട്ടിപ്പ് കേസ് എം സി കമറുദ്ധീൻ എം എൽ എ അറസ്റ്റിൽ .

കാസ‍ർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്ലിനൊടുവിലാണ്…

തെരഞ്ഞെടുപ്പ് ആലോചന യോഗത്തിനിടെ സിപിഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു.

ആലപ്പുഴ : തെരഞ്ഞെടുപ്പ് ആലോചന യോഗത്തിനിടെ സിപിഎം നേതാവ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ വളനാട് ലോക്കല്‍ സെക്രട്ടറി ഡി എം ബാബുവാണ് മരിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആലോചനായോഗത്തില്‍ പങ്കെടുക്കുകയായിരുന്നു…

കെ പി യോഹന്നാന്റെ സഭ സ്ഥാപനങ്ങളിലെ റെയ്‍ഡ്; ഏഴര കോടി രൂപ കൂടി പിടിച്ചെടുത്തു.

തിരുവനന്തപുരം: കെ പി യോഹന്നാന്റെ സ്വകാര്യ സഭയായ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഏഴര കോടി രൂപ കൂടി പിടിച്ചെടുത്തു. ഇതോടെ പതിനാലര കോടി രൂപ ആകെ കണ്ടെത്തി. സ്ഥാപനത്തിന്‍റെ…

ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ കെ വി മോഹനകൃഷ്ണനെ സർക്കാർ നിയമിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗമായി അഡ്വ കെ വി മോഹനകൃഷ്ണനെ സർക്കാർ നിയമിച്ചു . നീണ്ടകാലത്തെ തർക്കത്തിനൊടുവിൽ ആണ് എൻ സി പി സംസ്ഥാന കമ്മറ്റി കഴിഞ്ഞ മാസം 14 ന് ആണ് മോഹനകൃഷ്ണന്റെ പേര് നിർദേശിച്ചത് . അതിൽ തീരുമാനം എടുക്കാതെ…

ഗുരുവായൂർ ക്ഷേത്രത്തിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വരുമാനം ഇല്ല, എന്നാൽ ധൂർത്തിന് ഒരു…

ഗുരുവായൂർ : ക്ഷേത്രത്തിൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും വരുമാനം ഇല്ലാത്ത സമയത്ത് ദേവസ്വം ധൂർത്ത് കുറക്കുന്നില്ലെന്ന് ആക്ഷേപം .. ദേവസ്വത്തിന് നിയമ ഉപദേശം നൽകാൻ വേണ്ടി മാത്രം നിയമിച്ച ലോ ഓഫീസർക്ക് മാസം അമ്പതിനായിരത്തിൽ പരം…