പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ, നഷ്ടവും ചിലവും നൽകുവാൻ വിധി
തൃശൂർ :പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മണ്ണുത്തി കോടഞ്ചേരി വീട്ടിൽ അക്ബർ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ടി.ബി.റോഡിലെ ഭാരത് ടയേർസ് ഉടമക്കെതിരെയും കൊച്ചിയിലെ അപ്പോളോ ടയേർസ്!-->…
