Header 1 = sarovaram

ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു , മൂന്നു വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണിൽ

ഗുരുവായൂര്‍ : ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു , മൂന്നു വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നഗരസഭ പരിധിയിലുള്ള 23 പേര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ 12 ബി.എസ്.എഫ്…

സെക്രട്ടേറിയറ്റില്‍ സെക്‌സ് റാക്കറ്റ് , പിന്നില്‍ ഇടത് സര്‍വ്വീസ് സംഘടനയിലെ…

തിരുവനന്തപുരം: സംസ്ഥാന ഭരണാസിരാകേന്ദ്രത്തില്‍ പെണ്‍വാണിഭ സംഘമെന്ന് പരാതി. സിപിഎം സര്‍വ്വീസ് സംഘടനയില്‍പെട്ട ചിലരാണ് നേതൃത്വം നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു. യൂണിയന്‍ നേതാവും…

ചാവക്കാട് പന്ത്രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ക്കെതിരെ യുഡിഎഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി…

ചാവക്കാട്: നഗരസഭ പന്ത്രണ്ടാം വാർഡ് പാലയൂർ ഈസ്റ്റ് എൽഡിഎഫ് സ്വതന്ത്രനെതിരെ യുഡിഎഫ് നേതാവ് അഡ്വക്കേറ്റ് ഇ എം സാജൻ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പരാതി നൽകി. റിട്ടേണിംഗ് ഓഫീസർ ത്യശൂർ ആർഡിഒ ക്യപ പരാതി ഫയലിൽ സ്വീകരിച്ചു . എൽഡിഎഫ് സ്വതന്ത്രനായി…

പോസ്റ്ററുകളിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും വിലാസവും വേണം

തൃശൂർ : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റർ, ബാനറുകൾ, നോട്ടീസുകൾ, ലഘുലേഖകൾ എന്നിവയിൽ അച്ചടി സ്ഥാപനങ്ങളുടെ പേരും സ്ഥാപന ഉടമയുടെ പൂർണവിലാസവും രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എസ്.…

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക് പോൾ നടന്നു

തൃശൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക്പോൾ നടന്നു. ജില്ലയിലെ കോർപ്പറേഷനിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള സിങ്കിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ അവസാനഘട്ട പരിശോധനയാണ് അയ്യന്തോൾ…

കിഫ്‌ബി വിവാദം; ധനമന്ത്രി ഗോൾ അടിക്കുന്നത് ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് : മാത്യു കുഴൽനാടൻ.

കൊച്ചി: കിഫ്‌ബി വിവാദത്തില്‍ ധനമന്ത്രിക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. കിഫ്‌ബി സംബന്ധിച്ച സിഎജി റിപ്പോർട്ട്‌ വിവാദത്തിൽ ധനമന്ത്രി ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് ഗോൾ അടിക്കുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സിഎജി…

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇടനിലക്കാർ പിടി മുറുക്കി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇടനിലക്കാർ പിടി മുറുക്കി .ഓൺലൈൻ ബുക്കിങ് ചെയ്യാതെ വരുന്നവരെ ക്ഷേത്രത്തിൽ തൊഴാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന സംഘങ്ങൾ വീണ്ടും സജീവമായി . ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരും തന്ത്രി കുടുംബാഗത്തിന്റെ…

സീറ്റ് തർക്കം രൂക്ഷം , ഒരുമനയൂരിൽ വഴിപിരിഞ്ഞ് ഇടതുമുന്നണി

ചാവക്കാട്: സീറ്റ് തർക്കം രൂക്ഷംമായതിനെ തുടർന്ന് ഒരുമനയൂരിൽ വഴി പിരിഞ്ഞ് ഇടതുമുന്നണി . പഞ്ചായത്തില്‍ സി.പി.എമ്മും സി.പി.ഐ.യും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു.പഞ്ചായത്തിലെ ആകെയുള്ള 13 വാര്‍ഡുകളിലും സി.പി.എം.…

കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സീറ്റുകളിൽ സംവരണം : കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2020 - 21 അധ്യയന വര്‍ഷത്തില്‍ രണ്ട്…

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുത്

തൃശൂർ : അറബിക്കടലിൽ ന്യൂനമർദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചു. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.…