Header 1 vadesheri (working)

കോട്ടപ്പടി സർവ്വീസ് ബാങ്ക് ഡി വൈ എഫ് ഐ യുടെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് : സിപി ഐ

ഗുരുവായൂർ : കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെയും സ്വജന പക്ഷപാതപരമായും നടത്തിയ നാല് പ്യൂൺ , ഒരു വാച്ച്മേൻ നിയമനങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ ആയതിനെ സംബന്ധിച്ച് വകുപ്പ് തല സമഗ്ര അന്വേഷണം നടത്തണമെന്ന്

ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും

ഗുരുവായൂർ: ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും.എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ നിയോജകമണ്ഡലം പൊതുമരാമത്ത് അവലോകനയോഗത്തിലാണ് തീരുമാനം. കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ താത്കാലിക കടല്‍ഭിത്തി

ബാലസോർ ട്രെയിൻ അപകടം, മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു

ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് കാരണം

പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു.

ഗുരുവായൂർ: പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്. വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന്

കോവിലൻ ജന്മശതാബ്ദി’ ആഘോഷം ജൂലായ് 9 ന് ​ഗുരുവായൂരിൽ

ഗുരുവായൂർ. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കോവിലൻ അന്തർദ്ദേശീയ പഠന ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കോവിലൻ ജന്മശതാബ്ദി' ആഘോഷം ജൂലായ് 9 ന് ​ഗുരുവായൂരിൽ നടക്കും. ഗുരുവായൂർ ന​ഗരസഭാ ലൈബ്രറി ഹാളിൽ രാവിലെ ഒമ്പതരക്ക് പ്രമുഖ

ആശ്ലേഷ് – ആര്യമഹാ സംഗമം’ ശനിയാഴ്ച

ഗുരുവായൂർ : നാല് പതീറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗുരുവായൂര്‍ ആര്യഭട്ട കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം 'ആശ്ലേഷ് - ആര്യമഹാ സംഗമം' ശനിയാഴ്ച രാവിലെ പത്തിന് നമാസ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ടി അഭ്യാസം തുടങ്ങി

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കലാകാരൻമാർക്കുള്ള ഈ വർഷത്തെ കച്ചകെട്ടി അഭ്യാസത്തിന് തുടക്കമായി. ഇന്നു രാവിലെ 7 മണിക്ക് വേഷം വിഭാഗം സീനിയർ ആശാൻ എസ്.മാധവൻകുട്ടി കളരിയിൽ വിളക്ക് തെളിയിച്ചു. കലാകാരൻമാർക്ക് മെയ്

കെ.കരുണാകരൻ്റെ ജന്മദിനത്തിൽ അന്നദാനം നടത്തി.

ഗുരുവായൂർ : ചേമ്പർ ഓഫ് കോമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായി മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശൂർ മെയിൽ വാരികയുടെ നേതൃത്വത്തിൽ പായസ മടക്കമുള്ള

സംസ്ഥാനത്ത് അതി തീവ്ര മഴ, തൃശൂർ അടക്കം എട്ട് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

തൃശൂർ : സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂരിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, കാസര്‍കോഡ്, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ്

ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകിയില്ല , വാറണ്ട് അയക്കാൻ ഉത്തരവ്

തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊരട്ടി സൗത്തിലുള്ള വെണ്ണൂക്കാരൻ വി.വി.പോളി ഫയൽ ചെയ്ത ഹർജിയിലാണ് അങ്കമാലിയിലുള്ള ഗെയ് ലോർഡ് മെറ്റൽസ് ഉടമക്കെതിരെയും