തിരുവെങ്കിടം അടിപ്പാത, ഉപവാസ സമരം നടത്തി ആക്ഷൻ കൗൺസിൽ
ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രദേഴ്സ് ക്ളബ്ബിൻ്റെ നേതൃത്വത്തിലുള്ള റെയിൽവെ ആക്ഷൻ കൗൺസിൽ ഗുരുവായൂർ കിഴക്കെ നടയിൽ ഗാന്ധി സ്മൃതിക്ക് മുന്നിൽ ഉപവാസ സമരം നടത്തി.സമരത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡണ്ട്!-->…
