Header 1 = sarovaram

ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു

ചാവക്കാട്: ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കടുത്ത് അമ്പലത്തുവീട്ടിൽ നിഷാദാണ് മരിച്ചത്. ചാവക്കാട് – പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന…

ദുരഭിമാനക്കൊല ,പാലക്കാട് യുവാവ് വെട്ടേറ്റു മരിച്ചു , ഭാര്യയുടെ അമ്മാവൻ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ദുരഭിമാനക്കൊല, യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്ബിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്‍്റെ ഭാര്യയുടെ അമ്മാവന്‍ സുരേഷിനെ…

ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

തൊടുപുഴ ∙ മലയാള ചലച്ചിത്ര താരം അനിൽ നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണു സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പമാണ് അനിൽ ഇവിടെ കുളിക്കാനിറങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്…

ഇരിങ്ങപ്പുറം നാലകത്ത് കരിയാംപറമ്പിൽ പാത്തുക്കുട്ടി നിര്യാതയായി

ഗുരുവായൂർ: ഇരിങ്ങപ്പുറം നാലകത്ത് കരിയാംപറമ്പിൽ പരേതനായ അഹമ്മദ് ഭാര്യ പാത്തുക്കുട്ടി (82) നിര്യാതയായി. .മക്കൾ: അയൂബ് ,അബൂബക്കർ മരുമക്കൾ: ഫൗസിയ ,സെബീന .ഖബറടക്കം ശനിയാഴ്ച കാലത്ത് 10 ന് തൈക്കാട് ജുമാ മസ്ജിദ് ഖബറുസ്ഥാനിൽ നടക്കും

വരുമാനം ഇല്ലെങ്കിലും ദേവസ്വം ഭരണാധികാരികൾക്ക് ധൂർത്തിന് ഒരു കുറവില്ലെന്ന്

ഗുരുവായൂർ : ക്ഷേത്രത്തിൽ വരുമാനം ഇല്ലെങ്കിലും ദേവസ്വം ഭരണാധികാരികൾക്ക് ധൂർത്തിന് ഒരു കുറവില്ലെന്ന് പരാതി , ദേവസ്വം വിൽപനക്കായി പുറത്തിറക്കിയ 2021 ലെ ഡയറി ദേവസ്വം ഭരണസമിതി അംഗങ്ങൾ വാരിക്കോരി കൊണ്ട് പോകുന്നതായി ആക്ഷേപം .പുതിയ…

ചാവക്കാട് പുതിയറയിലെ 37 പവൻ സ്വർണ കവർച്ച , രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 37 പവനോളം സ്വർണാഭരണങ്ങൾകവർന്ന കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ ( 63) ,കോഴിക്കോട് താമരശ്ശേരി…

ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പിടിയില്‍.

കൊച്ചി: ജ്വല്ലറി മോഷണ കേസിലെ പ്രതി ബംഗ്ലദേശിലേക്കു രക്ഷപെടുന്നതിനിടെ അതിര്‍ത്തിയില്‍ പിടിയിലായി. നവംബര്‍ 15 രാത്രിയോടെയാണ് എലൂരിലെ ഐശ്വര്യ ജ്വല്ലറിയില്‍ നിന്ന് 3 കിലോ സ്വര്‍ണഭരണങ്ങളും 25 കിലോ വെള്ളി…

മുന്‍ മേല്‍ശാന്തിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തിയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ചാമുണ്ഡേശ്വരി പഴയത്ത് മനയില്‍ 75 വയസ്സുള്ള ശാന്ത അന്തര്‍ജനമാണ് മരിച്ചത്. മേല്‍ശാന്തിയായിരുന്ന പഴയത്ത്…

ശീത സമരം , ഗുരുവായൂരിൽ ദേവസ്വം ചെയർമാൻ അടക്കുള്ളവരെ വിലക്കി ജില്ലാ ഭരണ കൂടം.

ഗുരുവായൂര്‍: കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 65 വയസിനു മുകളിൽ പ്രായമുള്ള ആളുകൾക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെങ്കിലും ഗുരുവായൂരിൽ അത് 60 വയസായി ജില്ലാ ഭരണ കൂടം കുറച്ചു .പത്തു വയസിനു താഴെയുള്ള കുട്ടികളെയും 60 വയസു…

പന്നി കൊഴുപ്പ് അടങ്ങിയ ‘കോവിഡ് വാക്സിന്‍ ഹറാമെന്ന് മുസ്ലിം പണ്ഡിതര്‍;

മുംബൈ: പന്നി മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ചേര്‍ത്ത് നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഇസ്ലാം മത വിശ്വാസികള്‍ കുത്തിവയ്ക്കരുതെന്ന് മത പണ്ഡിതര്‍. സുന്നി മുസ്ലിം ഉലമാക്കളുടെ യോഗത്തിലാണ് ഇക്കാര്യം…