മുവ്വായിരത്തിൽ പരം അറബി വാക്കുകൾ മലയാളി സംസാരിക്കുന്നു: എൻ കെ അക്ബർ എം എൽ എ .
ചാവക്കാട്: ഒരു ശരാശരി മലയാളി അവൻ്റെ നിത്യജീവിതത്തിൽ അവനറിയാതെ മുവ്വായിരത്തിൽ പരം അറബി വാക്കുകൾ ഉപയോഗിക്കുന്നുണ്ട് എന്ന് എൻ കെ അക്ബർ എം എൽ എ . കോടതിയുമായി ബന്ധപ്പെട്ട കൂടുതൽ വാക്കുകളും അറബിയിൽ നിന്ന് നമ്മൾ മലയാളികൾ കടം വാങ്ങിയതാണ്താലൂക്ക്,!-->…
