ഡയപ്പര്‍ സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ ചാവക്കാട് ‘ആക്രി’ ആപ്പ് .
ചാവക്കാട്:ഡയപ്പര്‍ സാനിറ്ററി മാലിന്യം ഡോർ ടു ഡോർ മാലിന്യ ശേഖരണങ്ങളുടെ ഫ്ലാഗ് ഓഫ് എൻ.കെ.അക്ബർ എംഎൽഎ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ് സ്വാഗതം ആശംസിച്ചു.
നഗരസഭ!-->!-->!-->!-->!-->…
