Post Header (woking) vadesheri

ഗജരത്നം ഗുരുവായൂർ പത്മനാഭന് ശ്രദ്ധാഞ്ജലി

ഗുരുവായൂർ : നാലാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വം ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിലായിരുന്നു അനുസ്മരണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം

ഗുരുവായൂർ ദേവസ്വം ആയുർവേദ ആശുപത്രിയിലെ കിട മത്സരം രോഗികൾക്ക് ദുരിതമാകുന്നു

ഗുരുവായൂർ :ദേവസ്വം ആയുർവേദ ആശുപത്രിയിലെ കിട മത്സരം രോഗികൾക്ക് ദുരിതമാകുന്നു. ലൈംഗീക പീഡന പരാതിയിൽ ഉറച്ചു നിന്ന താൽക്കാലിക വനിതാ ജീവനക്കാരിയെ തിരക്കുള്ള ദിവസം പണിയെടുപ്പിച്ചു ഓടിക്കാൻ നടത്തുന്ന നീക്കമാണ് രോഗികൾക്ക് ദുരിത മായി മാറുന്നത് .

വനംവകുപ്പ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും -എ.കെ. ശശീന്ദ്രൻ

തൃശൂർ : ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം

ചാവക്കാട് കോൺഗ്രസിന്റെ വോട്ട് ചേർക്കൽ ക്യാമ്പയിൻ.

ചാവക്കാട് : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയുടെ നേതൃത്വത്തിൽ വോട്ട് ചേർക്കൽ ക്യാമ്പയ്ൻ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടത്തിയ ക്യാമ്പയിൻഡി.സി.സി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻ്റ് കെ.വി. യൂസഫലി അദ്ധ്യക്ഷനായി.

സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തകരുടെ കൂട്ട രാജി

തൃശൂർ : സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തകരുടെ കൂട്ട രാജി. 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി അനിൽനാഥ് അടക്കമുള്ള സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്

ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പ്രതിക്ഷേധ ജ്വാല

ഗുരുവായൂർ : കിഴക്കെ നടയിൽ ഗാന്ധി സ്കയറിന് തൊട്ട് സ്ഥാപിച്ചിരുന്ന ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ച നഗരസഭ ഭരണാധികാരികളുടെ കാടത്ത നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു . മണ്ഡലം

ശിവ പത്മം പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

ഗുരുവായൂർ: ഗുരുവായൂർ നായർ സമാജം ഒരുക്കുന്ന കുറൂരമ്മ ദിനാഘോഷവും ശിവപത്മം പുരസ്കാര സമർപ്പണവും ഫെബ്രുവരി 18 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗുരുവായൂർ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ശിവ പത്മം പുരസ്കാരം കവിയും

കെ.കെ മോഹൻ റാം അനുസ്മരണം

ഗുരുവായൂർ : ഗുരുവായൂരിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ 'നിറസാന്നിദ്ധ്യവും, ദൃശ്യയുടെ ദീർഘകാലം പ്രസിഡണ്ടുമായിരുന്ന കെ.കെ മോഹൻ റാമിൻ്റെ എട്ടാം ചരമവാർഷികം ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ

സാംസ്കാരിക സംഘം ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം സന്ദർശിച്ചു.

ഗുരുവായൂർ : തൃശൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന DDആർക്കിടെക്റ്റ്സ് ൻ്റെ നേതൃത്ത്വത്തിൽ ''അയ (AYA) " വർക്ക്ഷോപ്പിൻ്റെ ഭാഗമായി 25 അംഗ സാംസ്കാരിക സംഘം ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ സന്ദർശനം നടത്തി.ഭാരതത്തിൻ്റെ വിവിധ

മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ്‌ സമ്മേളനവും നടത്തി.

ഗുരുവായൂർ : തൊഴിയൂരിൽ മാളിയേക്കൽ മൊയ്തുട്ടിഹാജി അനുസ്മരണവും തൊഴിയൂർ മേഖല കോൺഗ്രസ്‌ സമ്മേളനവും വി എം സുധീരൻ ഉത്ഘാടനം ചെയ്തു.ഒ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷനായി. പി ടി അജയ്‌മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ഫസലുൽ