Header 1 vadesheri (working)

സബ്സിഡി സാധനങ്ങള്‍ ഇല്ല, ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി.

തൃശ്ശൂര്‍ : സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎൽഎയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന്

പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല

തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് എന്തിനാണ് പിടിവാശിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ ദേവസ്വം മന്ത്രിയും

സരസ്വതി സ്‌കൂളിലെ മുൻ പ്രധാന അധ്യാപിക സുലോചന നിര്യാതയായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി എ എൽ പി സ്‌കൂളിലെ മുൻ പ്രധാന അധ്യാപിക , കോട്ടപ്പടി പറത്തിൽ പരേതനായ ശേഖരൻ ഭാര്യ സുലോചന ( 89 )നിര്യാതയായിമക്കൾ : ഉണ്ണികൃഷ്ണൻ , പ്രീത , ലത , ഗീത . മരുമക്കൾ : മുകുന്ദൻ, സുരേന്ദ്രൻ ,സുഭാഷ്, വിജി

ഗുരുവായൂര്‍ ബാബു ലോഡ്ജ് ഉടമ രാവുണ്ണി നിര്യാതനായി.

ഗുരുവായൂര്‍ : ബാബു ലോഡ്ജ് മാനേജിങ് പാര്‍ട്ണര്‍ കര്‍ണ്ണംകോട്ട് ബസാര്‍ വല്ലാശ്ശേരി വീട്ടില്‍ വി.എസ്.രാവുണ്ണി (84) നിര്യാതനായി. ഭാര്യ: രാജേശ്വരി.മക്കള്‍: സുനില്‍, ഷനില്‍(ദുബായ്), ബിനില്‍ (അമേരിക്ക).മരുമക്കള്‍: ഷീന, കവിത, ഉമ സംസ്‌കാരം

നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത പ്രതികൾ കുന്നംകുളത്ത് പിടിയിൽ

കുന്നംകുളം :∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ കുന്നംകുളത്തുനിന്നും പിടികൂടി. പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മകൻ ശിവ ,ശിവയുടെ ഭാര്യ ആരതി, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടൽ

നന്ദിനിയുടെ ഇനിയുള്ള ഉറക്കം റബർ മെത്തയിൽ

ഗുരുവായൂർ : ദേവസ്വം പിടിയാന നന്ദിനിയുടെ ഉറക്കം ഇന്നു മുതൽ റബ്ബർ മെത്തയിൽ. ആനത്താവളത്തിലെ നന്ദിനിയുടെ കെട്ടുതറിയിൽ പൂർണമായും റബ്ബർ മെത്ത വിരിച്ചു.കോൺക്രീറ്റ് തിട്ടയും ഉയർത്തി. നന്ദിനിക്ക് ഇനി ചാരാം.. ചരിയാം. മനസിഷ്ടമായ രീതിയിൽ കിടക്കാം.

ഫിൻസിയർ നിധി എം ഡി ക്കും മാനേജർക്കും വാറണ്ട് .

തൃശൂർ : വിധിപ്രകാരം സംഖ്യ നല്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൈപ്പിള്ളിയിലെ ഇല്ലത്താൻകോട്ട് വീട്ടിൽ സന്ധ്യ ഫയൽ ചെയ്ത ഹർജിയിലാണ് ഫിൻസിയർ നിധി ലിമിറ്റഡിൻ്റെ കൊടുങ്ങല്ലൂരുള്ള മാനേജിങ്ങ്

മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരൂ: ഹൈക്കോടതി

കൊച്ചി : പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി..മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ്

ഗുരുവായൂർ , വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

ഗുരുവായൂർ : സംസ്ഥാനത്ത് വ്യാപകമായി യൂത്ത് കോൺഗ്രസ്സ്, കെ എസ് യു പ്രവർത്തകരെ പോലീസും, ഡി വൈ എഫ് ഐ ഗുണ്ടകളും ചേർന്ന് വ്യാപകമായി മർദ്ദിക്കുന്നതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ടെംപിൾ, വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്

കടപ്പുറം സുനാമി കോളനിയിൽ കഞ്ചാവ് വിൽപ്പനക്കാരായ രണ്ടു യുവാക്കൾ പിടിയിൽ

ചാവക്കാട് : കടപ്പുറം സുനാമി കോളനി കേന്ദ്രീകരിച്ച് ചാവക്കാട് എക്സൈസ് - പോലീസ് സംയുക്ത റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടി യിൽ. തൊട്ടാപ്പ് കടവിൽ വീട്ടിൽ അജ്മൽ (22 ),സുനാമി കോളനി പുതു വീട്ടിൽ അർഷാദ് (22 ) എന്നവരെയാണ് എക്സൈസ് ഇൻസ്പക്ടർ