ഏറനാട് സീറ്റ് 25 ലക്ഷത്തിന് സി പി ഐ ലീഗിന് വിറ്റു : പി വി അൻവർ
ആലപ്പുഴ: സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. സിപിഐ നേതൃത്വം ലീഗിനു സീറ്റ് വിറ്റുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയത്. 25 ലക്ഷം രൂപ വാങ്ങി ഏറനാട്ടിൽ സിപിഐ മുസ്ലിംത ലീഗിനു സീറ്റ് വിറ്റു. രണ്ട് തവണ സിപിഐ സീറ്റ് കച്ചവടം!-->…
