ചെമ്പൈ സംഗീതോത്സവം, ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ വിസ്മയം .
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തോടനുബന്ധിച്ചു വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ ഷിമോഗ കുമാരസ്വാമിയുടെ സാക്സോഫോൺ കച്ചേരി ആസ്വാദക മനം കവർന്നു ഹംസധ്വനി രാഗത്തിൽ ദീക്ഷിതർ രചിച്ച വാതാപി (ആദി താളം ) ആലപിച്ചാണ് സാക്സോഫോണിൽ വിസ്മയം തുടങ്ങിയത്!-->…