Header 1 vadesheri (working)

കളഞ്ഞ് കിട്ടിയ സ്വർണ്ണ ലോക്കറ്റ് ഉടമസ്ഥന് കൈമാറി മാതൃകയായി യുവതി.

ഗുരുവായൂർ : വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയ 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റ് ഉടമസ്ഥന് കൈമാറി മാതൃകയായി യുവതിഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ഇന്ന് (18.ന് )വാങ്ങിയ 5 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റും ഗുരുവായൂർ ക്ഷേത്രത്തിലെ രശീതിയും

സർ സിപിയേക്കാൾ ക്രൂരനായ ഭരണാധികാരിയാണ് പിണറായി : വി.എം സുധീരൻ

ഗുരുവായൂർ : എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നരേന്ദ്ര മോഡിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയൻ സർക്കാരിന്റേതെന്ന് നിയമസഭാ മുൻ സ്പീക്കർ വി.എം സുധീരൻ. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോൺഗ്രസ്‌ പ്രവർത്തകർ സജ്ജമാവേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം

ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു

ഗുരുവായൂർ : ചാവക്കാട് വിദ്യാഭ്യാസ ജില്ല റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഗേൾസ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച മത്സരം റിട്ടയേഡ് ഡി.ഡി.ഇ. കെ സുമതി

എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണ ഫലത്തിൽ വിശ്വാസമില്ല: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണ ഫലത്തിൽ വിശ്വാസമില്ലെന്ന് മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു . കോടതിയിൽ മാത്രമാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കേന്ദ്ര

എംവി ​ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വക്കീൽ നോട്ടീസ്.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം

പ്രധാനമന്ത്രിയുടെ സന്ദർശനം, സുരക്ഷാ അവലോകന യോഗം ഞായറാഴ്ച

ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തുടങ്ങി. . . സുരക്ഷാ കണക്കിലെടുത്ത് ഗുരുവായൂരില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്

ഗീതാ സത്സംഗ സമിതിയുടെ ഗീതാ മഹോത്സവം 20 ന്

ഗുരുവായൂർ : ഗീതാ സത്സംഗ സമിതിയുടെ ആഭി മുഖ്യത്തിൽ 10 - മത് ഗീതാ മഹോത്സവം 20 ന് ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ശ്രീമദ് ഭഗവദ് ഗീതയെ പുതിയ തലമുറയിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗീതാ

ഗുരുവായൂർ ക്ഷേത്രത്തിലെ വാര്യന്മാരിൽ വ്യാജനും ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പാരമ്പര്യ പ്രവൃത്തി ചെയ്യുന്ന വാര്യന്മാരിൽ ചിലർ വ്യാജന്മാർ ആണെന്ന് ആക്ഷേപം . അവകാശികളല്ലാത്ത പലരും വടക്കേ നടയിൽ കൂടി ദർശനവും , ക്ഷേത്രത്തിൽ നിന്നും ആനുകൂല്യങ്ങളും പറ്റുന്നുണ്ടെന്നാണ് ആക്ഷേപം .

കർഷക കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വ ക്യാമ്പ് 14, 15 തിയ്യതികളിൽ

ഗുരുവായൂർ: കർഷക കോൺഗ്രസിന്റെ തൃശൂർ ജില്ലാ നേതൃത്വ ക്യാമ്പ് 14, 15 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് പതാക ഉയർത്തുന്നതോടെ ക്യാമ്പിന് ആരംഭമാകും. 15 ന് രാവിലെ രമേഷ് ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം

ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

ഗുരുവായൂർ : പിണറായി വിജയന്റെ ഫാസിസ്റ്റ് സർക്കാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ ജനാധിപത്യ വിരുദ്ധമായി അറസ്റ്റു ചെയ്ത് തുറങ്കിലടച്ച കിരാതനടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ