Header 1 = sarovaram

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ്റ ദേഹവിയോഗത്തിന് ഇന്ന് പ്രഥമ ദശക പൂർത്തി

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ്റ ദേഹവിയോഗത്തിന് ഇന്ന് പ്രഥമ ദശക പൂർത്തി* കർമ്മകുശലതയും നിശ്ചയദാർഢ്യവും ഒരേയളവിൽ സമന്വയിച്ച അപൂർവ്വ വ്യക്തിത്വത്തിനുടമയാനുടമയായിരുന്നു ലീഡർ എന്ന അപരനാമത്തിൽ ഖ്യാതി കേട്ട കെ.കരുണാകരൻ.1918 ജൂലൈ 5ന്…

പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു..

തിരുവനന്തപുരം ∙പ്രശസ്ത കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…

അഭയ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ ,അഞ്ച് ലക്ഷം രൂപ പിഴയും.

p>തിരുവനന്തപുരം: . കോട്ടയം പയസ് ടെൻത്ത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി…

10 കോടിരൂപ വിവാദം ,ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം

ഗുരുവായൂര്‍: ഹൈക്കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണ സമിതി സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം .ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആരാമ സുന്ദരത്തിന്റെ നിയമോപദേശം തേടി യ ശേഷം…

ചാവക്കാട് വൻ ഹാഷിഷ് വേട്ട, അകലാട് സ്വദേശി അഷറഫ് പിടിയിൽ

ചാവക്കാട്: കാറില്‍ കടത്തുകയായിരുന്ന രണ്ടേകാല്‍ ലിറ്റര്‍ ഹാഷിഷുമായി അകലാട് സ്വദേശി അറസ്റ്റില്‍. അകലാട് മൂന്നെയിനി കൊട്ടിലില്‍ അഷ്‌റഫ്(42) ആണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രി എട്ടോടെ എസ്.എച്ച്.ഒ അനില്‍…

മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കായൽ റോഡിൽ ഈഴവ പുറത്ത് പരേതനായ വേലായിയുടെ മകൻ ശിവരാമനെ(59 ) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചാവക്കാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു . 2015 ൽ…

ഗുരുവായൂരിൽ ബുധനാഴ്ച മുതൽ പ്രവേശനം, ആദ്യ ഘട്ടത്തിൽ 1500 പേരെ അനുവദിക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ബുധനാഴ്ചമുതൽ പ്രവേശനം അനുവദിക്കും . ആദ്യ ഘട്ടത്തിൽ 1500 പേർക്ക് പ്രവേശനം അനുവദിക്കാനാണ് ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുള്ളത് . കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ജോലിക്ക്…

ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം, വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും

ഗുരുവായൂർ : ഗുരുവായൂർക്ഷേതത്തിൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. വെർച്ചൽ ക്യൂ വഴി 3000 പേരെ അനുവദിക്കും. വാതിൽ മാടം വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക . പ്രാദേശികക്കാർ ,ജീവനക്കാർ ,പെൻഷൻകാർ , പാരമ്പര്യക്കാർ , പോലീസ് എന്നിവർക്ക് കിഴക്കേ…

സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ…

>തിരുവനന്തപുരം:. സിസ്റ്റർ അഭയ കൊലക്കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ…

സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‍കോ…