Header 1 = sarovaram

വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു . ആത്മഹത്യയെന്ന സിബിഐ റിപ്പോ‍ർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി വിമര്‍ശിച്ചു. കേസിൽ പാതിവെന്ത

പൈതൃകം ഏകാദശി സാംസ്കാരിക സമ്മേളനം ഡിസംബർ 3 ന്

ഗുരുവായൂർ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ഏകാദശി സാംസ്കാരിക സമ്മേളനവും ഗീതാജ്ഞാനയജ്ഞവും വിവിധ പരിപാടികളോടെ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഗീതാ ദിനത്തിന്റെ ഭാഗമായി ഡിസംബർ 3 ശനിയാഴ്ച

ഗുരുവായൂരിലെ മാലിന്യ പ്രശനത്തിനും ,ഗതാഗത കുരുക്കിനും അടിയന്തിര പരിഹാരം കാണണം : മാനവ സംസ്കൃതി.

ഗുരുവായൂർ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര നഗരിയായ ഗുരുവായൂരിലെ മാലിന്യ പ്രശ്നം പരിഹരിക്കാനും, ഗതാഗത കുരുക്ക് ഒഴിവാക്കാനും ബന്ധപ്പെട്ടവരുടെ അടിയന്തിര നടപടിയുണ്ടാകണമെന്ന് മാനവ സംസ്കൃതി ചാവക്കാട് താലൂക്ക് പ്രവർത്തക യോഗം ആവശ്യപ്പെട്ടു.

കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല, 3.1 ലക്ഷം രൂപ നഷ്ടവും, പലിശയും നൽകുവാൻ വിധി.

തൃശൂർ : കാറിന് വാഗ്ദാനം ചെയ്ത മൈലേജില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി.ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി.പി.പി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കലുള്ള കൈരളി ഫോർഡ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ്

അമല മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പുതിയ ബാച്ചിന് ആരംഭം

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളുടെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോഓര്‍ഡിനേറ്റല്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്,

ചെമ്പൈ സംഗീതോത്സവം, ഓൾ ഇന്ത്യ റേഡിയോ റിലേ തുടങ്ങി.

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ സംഗീത കച്ചേരികൾ ഓൾ ഇന്ത്യ റേഡിയോ റിലേ തുടങ്ങി രാവിലെ 9.30 ഒരുമനയൂർ ഒ കെ സുബ്രമണ്യവും സംഘവും അവതരിപ്പിച്ച നാഗ സ്വര കച്ചേരി യോടെയാണ് റിലേ തുടങ്ങിയത് , തുടർന്ന് ശർമ്മിള , കോട്ടക്കൽ ചന്ദ്രശേഖരൻ ,

കേശവൻ അനുസ്മരണം ഡിസംബർ 2 ന്, ഗജഘോഷയാത്രയിൽ 15 ആനകൾ

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം ഡിസംബർ 2 വെള്ളിയാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള ദേവസ്വത്തിലെ ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ 7 മണിക്ക് തുടങ്ങും.

കാലുകൾ താളമിട്ട് കൺമണിയുടെ സംഗീതാർച്ചന

ഗുരുവായൂർ : കാലുകൾ താളമിട്ടു. ശ്രുതി ശുദ്ധിയായി കൺമണി പാടി. ഭക്തി സാന്ദ്രമായി ചെമ്പൈ സംഗീതോൽസവ വേദി. പരിമിതികളെ മറികടന്ന സംഗീത സപര്യയായി മാവേലിക്കര കൺമണി .എസിൻ്റെ സംഗീതകച്ചേരി. ചെമ്പൈ സംഗീതോൽസവത്തിൻ്റെ പത്താം ദിനത്തെ വിശേഷാൽ കച്ചേരിയിൽ

അനന്തപുരി എക്സ്‌പ്രസും , വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണം : കെ. എച്ച്. ആർ.എ

ഗുരുവായൂര്‍ : അനന്ത പുരി എക്സ്‌പ്രസും , വേണാട് എക്സ്‌പ്രസും ഗുരുവായൂരിലേക്ക് നീട്ടണമെന്ന് ഗുരുവായൂർ ഹോട്ടൽ ആൻറ് റെസ്റ്ററന്റ് ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു . ഇതിന് പുറമെ റെയിൽ വേ ഉപേക്ഷിച്ച വൈകീട്ട് അഞ്ചു മണിക്ക്

അമ്മയും കുഞ്ഞും കാണാതായ സംഭവം , കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരണം , കാമുകനും ഭാര്യയും പിടിയിൽ

തിരുവനന്തപുരം: ഊരൂട്ടമ്ബലത്ത് 11 വര്‍ഷം മൂന്‍പ് കാണാതായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം. 2011 ഓഗസ്റ്റ് 18 നാണ് ഊരൂട്ടമ്ബലം സ്വദേശി വിദ്യ, മകള്‍ രണ്ടര വയസ്സുള്ള ഗൗരി എന്നിവരെ കാണാതായത്. വിദ്യയുടെ കാമുകനായ മാഹിന്‍കണ്ണ്,