Post Header (woking) vadesheri

വ്യാജരേഖ ചമച്ച് ജോലി, അനൂപിനെതിരെ ക്രിമിനൽ കേസ് എടുക്കണം :യൂത്ത് കോൺഗ്രസ്‌

ഗുരുവായൂർ : വ്യാജരേഖ ചമച്ച് ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ അനൂപിനെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്താക്കിയ സാഹചര്യത്തിൽ ടിയാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ്…

എം.ടി.കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസം

ഗുരുവായൂർ : എം. ടി. കാലഘട്ടത്തെയും സമൂഹത്തെയും നവീകരിച്ച ഇതിഹാസമാണെന്ന് പ്രശസ്ത സിനിമ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് അഭിപ്രായപ്പെട്ടു. ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയും ജനകീയ ചലചിത്രവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ദേവസൂര്യ…

ഭഗവതിക്ക്  താലപ്പൊലി, നാളെ ക്ഷേത്രം നേരത്തെ അടക്കും.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ശ്രീഭഗവതിക്ക് ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ കൊല്ലം തോറും നടത്തിവരാറുള്ള ദേവസ്വം വക താലപ്പൊലി മഹോത്സവം നാളെ (ഫെബ്രുവരി ഏഴ്, വെള്ളിയാഴ്ച) നടക്കും. ആചാര അനുഷ്ഠാനങ്ങളോടെയും…

പൂന്താന ദിനാഘോഷം കാവ്യോച്ചാരണ മത്സരം ശനിയാഴ്‌ച

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാവ്യോച്ചാരണ മത്സരങ്ങൾ ഫെബ്രുവരി 8 ശനിയാഴ്ച നടക്കും.ദേവസ്വം കുറൂരമ്മ ഹാളിലാകും മത്സരങ്ങൾ നടക്കുക. ദേവസ്വം പ്രസിദ്ധീകരണമായ "പൂന്താന സർവ്വസ്വം' ആധാരമാക്കിയാണ് മത്സരം…

തായ്‌ലാന്റില്‍ മരണപ്പെട്ട ചാവക്കാട് സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും.

ചാവക്കാട് : കഴിഞ്ഞ ദിവസം തായ്‌ലാന്റില്‍ വെച്ച് മരണപ്പെട്ട ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി സ്വദേശി നാലകത്ത് മുഹമ്മദലി മകന്‍ നിഷാദിന്റെ 39 മൃതദേഹം ഔദോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം നാളെ വ്യാഴാഴ്ച നാട്ടിലെത്തും. പുലര്‍ച്ചെ തായ് എയര്‍വേസ്…

ഇൻഷുറൻസ് തുക നിഷേധിച്ചു,ക്ളെയിം സംഖ്യയും നഷ്ടവും ചിലവും നൽകുവാൻ വിധി.

തൃശൂർ: ഇൻഷുറൻസ് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുതുവറയിലുള്ള ചാലക്കൽ വീട്ടിൽ സി.വി.വിൻസൻ്റ് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ കലൂരിലുള്ള ആദിത്യ ബിർല ഹെൽത്തു് ഇൻഷുറൻസ് കമ്പനി ലിമിററഡിൻ്റെ…

ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള 8 ന്.

ചാവക്കാട് : കാസ്‌കയുടെ നേത്യത്വത്തില്‍ ആള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ സെവന്‍സ് ഫുട്‌ബോള്‍ മേള ഫെബ്രുവരി 8 ന് ശനിയാഴ്ച നടക്കുമെന്ന്കാസ്‌ക ഭാരവാഹികൾ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .ചാവക്കാട് കോടതിയുമായി ബന്ധപ്പെട്ടു…

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിൽ ആൺകുട്ടികൾക്കും പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ആണ്കുട്ടികൾക്കും പ്രവേശനം നൽകുന്ന കാര്യത്തിൽ അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്നു പ്രിന്‍സിപ്പാള്‍ സിസ്റ്റർ ഡോ. ജെ. ബിന്‍സി വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ…

ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം ശ്രദ്ധേയമായി

ഗുരുവായൂർ : മദ്യാസക്തരുടെ പ്രവൃത്തികൾ കുടുംബത്തിലുണ്ടാക്കുന്ന വിള്ളലുകളും പ്രത്യാഘാതങ്ങളും വരച്ചു കാണിക്കുന്ന ചിത്രമായ 'ചൂണ്ട @ 8 പി എം ന്റെ ആദ്യ പ്രദർശനം വെങ്കിടങ്ങിൽ ശ്രദ്ധേയമായി . തികച്ചും ഗ്രാമീണ കൂട്ടായ്മയിൽ ഒരുക്കിയ ചിത്രം സംവിധാനം…

വ്യാജ രേഖയിൽ ജോലി , അനൂപിന് സംരക്ഷണ കവചമൊരുക്കി ഗുരുവായൂർ ദേവസ്വം

ഗുരുവായൂര്‍: വ്യാജ സർട്ടിഫിക്കറ്റ് നൽകി ഗുരുവായൂര്‍ ദേവസ്വത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായി സ്ഥിരനിയമനം നേടിയ യുവാവിനെ സര്‍വ്വീസില്‍നിന്നും പിരിച്ചു വിടാനും നിയമ നടപടി സ്വീകരിക്കാനും തയ്യാറാകാതെ ഗുരുവായൂർ ദേവസ്വം . തൃശൂര്‍ കോലഴി…