Header 1 vadesheri (working)

ചിത്രപ്രതിഭ പുരസ്കാരം ടി ടി മുനേഷിനെ സമ്മാനിച്ചു

ഗുരുവായൂർ : കൂനംമൂച്ചി സത്സംഗ് ഏർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകനായടി.ടി. മൂനേഷിനെ മുൻ എംപിയും ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗവുമായ ചെങ്ങറ സുരേന്ദ്രൻ സമ്മാനിച്ചു.കലാകാരന്മാർ പ്രാദേശികമായി

രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞവര്‍ ഒരു കോടി തൊഴില്‍ നഷ്ടപ്പെടുത്തി : ഡോ. ശശി തരൂര്‍.

ഗുരുവായൂർ : ഭാരതമെന്ന സങ്കല്‍പ്പം തകര്‍ക്കപ്പെടുന്ന കാലത്ത് പുതിയ തെരഞ്ഞെടുപ്പ് ആയുധവുമായി ബി.ജെ.പി കടന്നുവരികയാണെന്നും ഇതു തിരിച്ചറിയപ്പെടാതെ പോകരുതെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡോ. ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. രാമന്റെ

എൽ ഐ സി ഏജൻറ്സ് സഹകരണ സംഘം 2,60,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി.

തൃശൂർ : നിക്ഷേപ സംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. തൃശൂർ വി.കെ.എം.ലൈനിലെ കൂള വീട്ടിൽ സാലി ജോസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ശക്തൻനഗറിലുള്ള ലൈഫ് ഇൻഷുറൻസ് ഏജൻ്റ്സ് കോ ഓപ്പറേറ്റീവ്

ഗുരുവായൂർ ഉത്സവം, പ്രസാദ ഊട്ടിന് ജയറാമും , പാർവതിയും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാം ദിനമായ ഇന്ന് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ താര ജോഡികളായ ജയറാമും , പാർവതിയും എത്തി .രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണു ഇരുവരവും ഊട്ടുപുരയിൽ എത്തിയത് . . ദേവസ്വം ഭരണസമിതി

ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളി

ഗുരുവായൂര്‍ : ഭക്തിസാന്ദ്രമായ ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ച് 6-ാം വിളക്ക് ദിനമായ ഇന്ന് ഭഗവാൻ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളി. ഉച്ചശീവേലിയുടെ നാലാമത്തെ പ്രദക്ഷിണത്തില്‍ ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂര്‍ ഹരിനാരായണന്‍ നമ്പൂതിരി

രാധാകൃഷ്ണന്‍ കാക്കശ്ശേരിയുടെ കവിതാ സമാഹാരത്തിന്റെ പ്രകാശനം.

ഗുരുവായൂര്‍: ഗുരുവായൂരിലെ പ്രശസ്തകവിയും, ആധ്യാത്മിക പ്രഭാഷകനും, അദ്ധ്യാപകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരി രചിച്ച മണ്ണ്, മനസ്സ്, മയില്‍പ്പീലി എന്ന സമ്പൂര്‍ണ്ണ കവിതകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്, മാര്‍ച്ച് മൂന്നിന് ഗുരുവായൂര്‍ രുഗ്മിണി

ഗുരുവായൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി നാല് പുതിയ സർവീസുകൾ ആരംഭിച്ചു ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്തു . ആര്‍.ടി.ഓ ക്ലസ്റ്റര്‍ ഓഫീസര്‍ ടി.എ ഉബൈദ് . എ.ടി.ഓ അസി. ക്ലസ്റ്റര്‍ ഓഫീസര്‍ കെ. ജി സുനില്‍,

ഇന്ത്യൻ ഗസൽ സുൽത്താൻ പങ്കജ് ഉദാസ് അന്തരിച്ചു.

മുംബൈ: ഇന്ത്യൻ ഗസൽ സംഗീതത്തെ ജനകീയനാക്കിയതിൽ പ്രധാനിയായ പ്രശസ്ത ​ഗായകൻ പങ്കജ്​ ഉദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന പങ്കജ്​ ഉദാസ് 72 -ാം വയസിലാണ് മരണപ്പെട്ടത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ

ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ അധ്യാപക വിദ്യാർത്ഥി സംഗമം

ഗുരുവായൂർ . ശ്രീകൃഷ്ണ ഹൈസ്കുൾ 1977 - 1980 ബാച്ച് ബി ഡിവിഷന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരുടെ യും ' വിദ്യാർത്ഥികളുടെയുംസംഗമം ഗുരുവായൂർ നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് ഉത്ഘാടനം ചെയ്തു

നമ്പൂതിരി ചിത്ര പ്രതിഭ പുരസ്‌കാരം മുനേഷിന് നാളെ സമ്മാനിക്കും

ഗുരുവായൂർ  കുനംമൂച്ചി സത്സംഗ് എർപ്പെടുത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്ര പ്രതിഭ പുരസ്കാരം പ്രാദേശിക മാധ്യമ പ്രവർത്തകനായ ടി ടി മുനേഷിനെ നാളെ സമ്മാനിക്കും.   5001 രൂപയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം