Header 1 vadesheri (working)

ഗുരുവായൂരപ്പന്റെ പശുക്കൾക്ക് കേരളാ ഫീഡ്സിന്റെ ഗോകുലം കാലിത്തീറ്റ

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ മൂന്ന് ഗോശാലകളിലേക്കായി കേരള ഫീഡ്സ് പ്രത്യേകമായി തയ്യാര്‍ ചെയ്ത ഗോകുലം കാലിത്തീറ്റയുമായി ആദ്യ ലോഡ് പുറപ്പെട്ടു. ഗോകുലം, ഗോകുലം പ്ലസ് എന്നീ ബ്രാന്‍ഡുകളിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന് മാത്രമായി

ആക്ടസ് ഗുരുവായൂരിൻ്റെ വാർഷിക സമ്മേളനം 10 ന്

ഗുരുവായൂർ: ആക്ടസ് ഗുരുവായൂരിൻ്റെ 17-ാം വാർഷിക സമ്മേളനം 10 ന് ഉച്ചതിരിഞ്ഞ് 3.30 ന് നഗരസഭ ലൈബ്രറി ഹാളിൽ വിവിധപരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങ് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. തൃശൂർ

നീതിക്കായി പോരാടുന്നവർക്ക് ഐക്യദാർഡ്യം, യൂത്ത് കോണ്ഗ്രസ് ഐക്യ ജ്വാല തെളിയിച്ചു

ഗുരുവായൂർ : എസ്എഫ്ഐ ക്രിമിനലുകൾ അരും കൊല ചെയ്ത സിദ്ധാർത്ഥിൻ്റെ കുടുംബത്തിനു നീതിക്കായി അനന്തപുരിയിൽ നിരാഹാരം അനുഷ്ഠിക്കുന്ന , യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂടത്തിനും,കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനും, മഹിളാ

പുന്ന ജിഎംഎൽപി സ്കൂൾ ശതാബ്ദി സ്മാരക സമർപ്പണം

ചാവക്കാട് : പുന്ന പുനർജ്ജനി ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച പുന്ന ജിഎംഎൽപി സ്കൂൾ ശതാബ്ദി സ്മാരക സമർപ്പണം നാളെ (6ന്) നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് എൻ.

ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണ കേസ് സുപ്രീംകോടതി തള്ളി.

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡി.കെക്ക് ആശ്വാസം നൽകുന്ന വിധിയാണിത്. 2018ലെ കള്ളപ്പണം വെളുപ്പിക്കൾ കേസുമായി ബന്ധപ്പെട്ട് 2019

സ്വന്തക്കാർക്ക് അംഗൻവാടിയിൽ നിയമനം ,മഹിളാ കോൺഗ്രസ് ധർണ നടത്തി

ഗുരുവായൂർ : നഗരസഭയിലെ അംഗണവാടി വർക്കർമാരുടെയും ഹെൽപ്പർ മാരുടെയും നിയമനത്തിലെ നീതി നിഷേധത്തിനെതിരെ ഗുരുവായൂർ നഗരസഭ മഹിളാ കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണയിൽ പ്രതിഷേധം

ക്ഷേത്രനടയിൽ പാമ്പിനെ തോളിലിട്ട് അഭ്യാസം കാണിച്ച യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ : ക്ഷേത്രനടയില്‍ പാമ്പിനെ തോളിലിട്ട് അഭ്യാസ ത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന്

മമ്മിയൂരിൽ ശിവ രാത്രി മഹോത്സവം

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്ഷേത്രത്തിനകത്ത് കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന മത്തവിലാസം കൂത്തിന് ഇന്ന് സമാപനം കുറിച്ചു. ഇന്ന്

മാത്യു കുഴൽ നാടനും ഡി സി സി പ്രസിഡന്റ് ഷിയാസും അറസ്റ്റിൽ

കോ​ത​മം​ഗ​ലം: അ​ടി​മാ​ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച സ്​​​ത്രീ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധിച്ചതിന് മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷി​യാ​സി​നെയും പൊലീസ് അറസ്റ്റ് ചെയ്തു.

കലോൽസവത്തിന് എസ്എഫ്ഐയുടെ ‘ഇൻതിഫാദ’ വേണ്ട . വി. സി

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. ഇസ്രയേലിനെതിരെ പാലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി