Header 1 = sarovaram

മദ്യപിച്ചു പാമ്പാകുന്ന പാപ്പാന്റെ കൂടെ ആനയെ എഴുള്ളിപ്പിനയച്ച ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ കേസ്…

ഗുരുവായൂർ : മദ്യപിച്ച് മദം പൊട്ടുന്ന പാപ്പാന്റെ കൂടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനയെ അയച്ച ദേവസ്വ ത്തിലെ ഉദ്യോഗസ്ഥർ, , ആനയുടെ പാപ്പാൻ എന്നിവർ ക്കെതിരെ കേസ് എടുക്കണമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ച് വനം

കനകമല തീർത്ഥാടനം ,പാലയൂരിൽ നിന്നും ദീപശിഖ പ്രയാണം നടത്തി

ചാവക്കാട് : നോമ്പിന്റെയും പരിത്യാഗത്തിന്റെയും അൻപത് നോമ്പിന്റെ ഭാഗമായി കനകമല തീർത്ഥാടനത്തിന് മുന്നൊരുക്കമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ

ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ, പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു

തൃശൂർ : തൃശൂരിൽ ലോറി ഡ്രൈവർക്ക് മർദനമേൽക്കുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ പോക്സോ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശി സുരേഷ്‌കുമാറിനെതിരെയാണ് ഒല്ലൂർ പൊലീസ് കേസെടുത്തത്. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ

മണത്തല ശാഖയിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ നടത്തി

ചാവക്കാട് : എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ മണത്തല ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ കർമ്മം ശിവഗിരി മഠം(പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി)ശ്രീമദ് പരാനന്ദ സ്വാമികൾ നിർവഹിച്ചു.തുടർന്ന് നടന്ന

ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂരിൽ ദർശനം നടത്തി

ഗുരുവായൂർ : പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം നാലരയോടെ ശ്രീവൽസം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ദേവസ്വം ജീവനക്കാർഎന്നിവർ

വെള്ളമടിച്ചു പാമ്പായ പാപ്പാനെ നിയന്ത്രിച്ച് ഗുരുവായൂരപ്പന്റെ കൊമ്പൻ ഗജേന്ദ്ര

ഗുരുവായൂർ : കുന്നംകുളത്ത് ശിവരാത്രി എഴുന്നള്ളിപ്പിനെത്തിച്ച ആനയുടെ ഒന്നാം പാപ്പാന്‍ മദ്യപിച്ച് നിലതെറ്റി. കുന്നംകുളം പൊറവൂര്‍ ശിവ ക്ഷേത്രത്തില്‍ ആണ് ഉത്സവത്തിനെത്തിച്ച ആനയുടെ പാപ്പാൻ അടിച്ച് പൂസായത്. നിൽക്കാൻ പോലും പറ്റാത്ത ഒന്നാം പാപ്പാനെ

ശിവരാത്രി, മമ്മിയൂരിൽ വൻ ഭക്തജന തിരക്ക്

ഗുരുവായൂർ.: ശിവരാത്രി മഹോത്സത്തിന് ദർശനത്തിന് മമ്മിയൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. രാവിലെ ലക്ഷാർച്ചനക്കും വൈകീട്ട് നടന്ന ഭസ്മാഭിഷേകത്തിനും ചേന്നാസ് കൃഷ്ണൻ നമ്പൂതിരിയും ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടും മുഖ്യ കാർമ്മികത്വം

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രൊഫ .വി .മധുസൂദനൻ നായർക്ക് .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം 2023 ലെ ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ശ്രീ ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു

“കേരളത്തിലെ നമ്പർ വൺ ഭീരു” ,മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി.ബലറാം

ഗുരുവായൂർ : മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃത്താലയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. എ കെ ജി നടത്തിയ പോരാട്ടങ്ങള്‍

കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ.

കുന്നംകുളം : നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ . പട്ടാമ്പി റോഡില്‍ നിന്ന് ഭാവന തിയ്യറ്ററിലേക്ക് പോകുന്ന വഴിയിലെ മാസ്റ്റര്‍ കീ സൊലൂഷന്‍ എന്ന ഇന്റീരിയര്‍ സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. കുന്നംകുളം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും 2