എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ
ഗുരുവായൂർ : ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ എൻ കെ അക്ബർ എം എൽ എഉദ്ഘാടനം ചെയ്തു. വടക്കേക്കാട് എസ്.എച്ച്. ഒ. കെ അനിൽകുമാർ.അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ!-->…
