അഷ്ടപദി സംഗീതോത്സവം ആസ്വാദകർക്ക് വേറിട്ട അനുഭവമായി
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോത്സവം ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്താൽ ശ്രദ്ധേയമായി. വൈശാഖ മാസാരംഭ ദിനത്തിൽ നടന്ന അഷ്ടപദി സംഗീതമധുരം ഏറ്റുവാങ്ങാൻ ഭക്തസഹസ്രങ്ങളെത്തി. രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ നിന്നും പകർന്ന ദീപം!-->…
