Header 1 vadesheri (working)

പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളു: എംഎം ഹസൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി

രാമേശ്വരം കഫേ സ്‌ഫോടനം, പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍.

ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷരീഫിനെയാണ് എന്ഐ‍എ അറസ്റ്റ് ചെയ്തത്. ഇയാള്‍ കര്ണാമടക സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ്

സിദ്ധാർത്ഥന്റെമരണം, അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസ്ലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു.

ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം 29 ന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം 29 ന് ( വെള്ളി ) നടക്കും. തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലാണ് വാർഷികാഘോഷ ചടങ്ങുകൾ. രാവിലെ 9 മുതൽ വാദ്യവിദ്യാലയം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നാഗസ്വര

അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.

ന്യൂഡല്ഹി : ഡല്ഹി മദ്യനയ അഴിമതി കേസില്‍ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കെജരിവാളിനെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടുനല്ക ണമെന്നാണ് ഇഡി

പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ ആഘോഷിച്ചു.

ചാവക്കാട് : പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. ഇടവകയിലെ കുടുംബകൂട്ടായ്മ

മിസ് യൂണിവേഴ്‌സ് മത്സരത്തിന് ആദ്യമായി സൗദി അറേബ്യയും

റിയാദ് : ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മത്സരിക്കാനായി ഒരുങ്ങി സൗദി അറേബ്യ. രാജ്യത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് 27 കാരിയായ റൂമി അല്‍ഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ കൂടെ ഇതിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു

മാസപ്പടിയിലെ ഇ.ഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ട്: വി ഡി സതീശൻ

പാലക്കാട് : മാസപ്പടിയിലെ ഇ.ഡി അന്വേഷണം ഇലക്ഷന്‍ സ്റ്റണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാസപ്പടിയില്‍ ഇ.ഡി കേസെടുത്തെന്ന് പറയുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. ഇതിന് മുന്‍പും ഇ.ഡി എത്രയോ കേസുകള്‍ എടുത്തിട്ടുണ്ട്. കരുവന്നൂരിലെയും

ഡി ഇ ഒ സോണി അബ്രഹാമിന് യാത്രയയപ്പ് നൽകി.

ചാവക്കാട് : സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡിസ്ട്രിക്റ്റ് എഡുക്കേഷൻ ഓഫീസർ (ഡി ഇ ഒ ) സോണി അബ്രഹാമിന് അധ്യാപക സംഘടനാ പ്രതിനിധി കൂട്ടായ്മ യാത്രയയപ്പ് നൽകി. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ അധ്യാപക പ്രതിനിധികൾ, ഡി ഇ

ലുലുവിൽ നിന്ന് ഒന്നര കോടിയോളം രൂപയുമായികണ്ണൂർ സ്വദേശി മുങ്ങി

അബുദാബി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൽ വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ