ഗുരുവായൂരിൽ വീട്ടിൽ കയറി കവർന്നത് ഒന്നേകാൽ പവൻ , അന്വേഷണം ഊർജിതം ,
ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ഒന്നേകാൽ പവന്റെ വള കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതം ,വിരലടയാള വിദഗ്‌ധരും പോലീസ് നായയും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി . വ്യഴാഴ്ച പുലർച്ചെയാണ് .കൊയിലാണ്ടി സ്വദേശിയും , ചാമുണ്ഡേശ്വരി!-->…
