Header 1 vadesheri (working)

ഹരിയാന ബി ജെ പി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി

ന്യൂഡല്ഹി : ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ബിജെപിക്ക് പ്രതിസന്ധിയായി ഹരിയാന. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനോടുള്ള പിന്തുണ പിൻവലിച്ചതോടെ 90 അംഗ നിയമസഭയിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. 90 അംഗ നിയമസഭയില്‍

ഗുരുവായൂർ റെയിൽവേസ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിക്കണം

ഗുരുവായൂർ: പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പുന:രാരംഭിക്കണമെന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

കന്യാകുമാരി: കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. തഞ്ചാവൂര്‍ സ്വദേശി ഡി. ചാരുകവി (23), നെയ് വേലി സ്വദേശി ബി. ഗായത്രി (25),

ചലച്ചിത്ര നടി കനകലത അന്തരിച്ചു.

തിരുവനന്തപുരം: ചലച്ചിത്ര നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനു മെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ്‌ കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ

ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ച്ചറർമാരുടെ25 ഒഴിവുകൾ

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 25 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ വിഷയങ്ങളിലെ ഒഴിവും

പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനം

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ കര്‍മ്മവും വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരി മോഹന്‍ദാസ് ചേലനാട്ട്, പ്രസിഡന്റ് പി.യതീന്ദ്രദാസ് എന്നിവര്‍

ഉത്ഘാടനം കഴിഞ്ഞ കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാതെ ദേവസ്വം

ഗുരുവായൂർ :സ്വകാര്യ വ്യക്തി കോടികൾ ചിലവിട്ട് ഭക്തർക്ക് വേണ്ടി നിർമിച്ചു നൽകിയ അത്യാധുനിക കംഫർട്ട് സ്റ്റേഷൻ അനാഥാവസ്ഥയിൽ . കഴിഞ്ഞ ഫെബ്രുവരി 28ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉത്ഘാടനംചെയ്ത കെട്ടിട സമുച്ച

ലോക്കപ്പിൽ നിന്നും ചാടി പോയ പ്രതി വീണ്ടും പിടിയിൽ

ചാവക്കാട് : വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ നിന്നും ചാടി പോയ പ്രതിയെ പൊലീസ് പിടികൂടി. തളിക്കുളം പത്താം കല്ല് സ്വദേശി കോപ്പൂര് വീട്ടിൽ അഭിഷേകിനെയാണ് (25) വീണ്ടും പിടികൂടിയത്. ഞായറാഴ്ച രാവിലെ 5.30ഓടെയാണ് അഭിഷേക് പോലീസുകാരുടെ

പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ.

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ . പുന്നയൂർക്കുളം അവണോട്ടുങ്ങൽ വീട്ടിൽ കുട്ടനെ (94) ആണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത് . കടയിൽ സാധനം വാങ്ങി തിരികെ വരുകയായിരുന്ന 11കാരിയെ മുല്ലപ്പൂ