Header 1 = sarovaram

ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസ്, പ്രതിക്ക് ജീവപര്യന്തം തടവ്.

കൊല്ലം: ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാർക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച്

ഭിന്നശേഷി തസ്തിക , നിയമനം കിട്ടിയ അദ്ധ്യാപകരെ പിരിച്ചുവിടരുത് : സുപ്രീം കോടതി

ദില്ലി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി തസ്തിക സംവരണം വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പിലീൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും എയ്ഡഡ് സ്കൂൾ മാനേജ്മെന്‍റുകൾക്കുമാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്

ഗുരുവായൂർ ക്ഷേത്രത്തിൽ അത്യഭൂർവ തിരക്ക്, നെയ് വിളക്ക് ദർശനം വഴി ലഭിച്ചത് 28.73 ലക്ഷം രൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അത്യഭൂർവ ഭക്തജന തിരക്കാണ് ഞായറാഴ്ച അനുഭവപ്പെട്ടത് . രാവിലെ ദർശനത്തിനായി എത്തിയ ഭക്തരുടെ വരി താൽക്കാലിക പന്തലും തെക്കെ നടപ്പന്തലും നിറഞ്ഞു കവിഞ്ഞു പടിഞ്ഞാറേ നടപ്പന്തൽ വരെ എത്തിയിരുന്നു . കൊടി മരത്തിന്റെ

മുഖ്യമന്ത്രിക്ക് ഗുരുവായൂർ ദേവസ്വം സ്വീകരണം നൽകി

ഗുരുവായൂർ : ഗുരുവായൂരിൽ എൽ ഡി എഫ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി . പിണറായി വിജയന് ദേവസ്വം നേതൃത്വത്തിൽ സ്വീകരണം നൽകി. വൈകുന്നേരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്. ദേവസ്വം

ചീട്ട് കളിക്കാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി 4.44 ലക്ഷം കവർച്ച, പ്രതി പിടിയിൽ

ചാവക്കാട് ചീട്ട് കളിക്കാൻ വീട്ടിലേക്ക് വിളിച്ച് വരുത്തി 4,44,000 രൂപ കവർച്ച നടത്തിയ കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കേസിലെ ഒന്നാം പ്രതിയായ തൈക്കാട് കാർഗിൽ നഗറിൽ താമസിക്കുന്ന ചക്കംകണ്ടം വീട്ടിൽ

ചാവക്കാട് സ്വദേശി കുന്നംകുളം കിഴൂർ ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു

ചാവക്കാട് : ചാവക്കാട് സ്വദേശി കുന്നംകുളത്ത് ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു , ഏനാമാവ് റോഡിൽ കണ്ണികുത്തി പള്ളിക്ക് സമീപം പണ്ടാരത്തിൽ വീട്ടിൽ അഹമ്മദിന്റെ മകൻ റജീബ് (40) ആണ് കിഴൂർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത് .ശനിയാഴ്ച രാവിലെ 11

ഒരു മണ്ഡലത്തിൽ ഒഴിച്ച് മത്സരിച്ച മറ്റു സ്ഥലങ്ങളിൽ സി പി എം ഏറ്റുമുട്ടിയത് നോട്ടയുമായി

ബെംഗലൂരു: വൻ ഭരണ വിരുദ്ധ വികാരം അലയടിച്ച കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം കാഴ്ച വെച്ചെങ്കിലും ബി ജെ പി യെ പരാജയ പെടുത്താൻ ശപഥം ചെയ്ത് ഗോദയിൽ ഇറങ്ങിയ സി പി എമ്മിന് ലഭിച്ചത് നോട്ടക്ക് ലഭിച്ചതിലും കുറവ് വോട്ടുകൾ . വൻ

ഫാസിസത്തിന് എതിരെ പോരാട്ടം നടത്തുന്നവർക്ക് ആവേശം നൽകുന്ന ജനവിധി : വി.ഡി. സതീശൻ

കൊച്ചി: വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ പോരാട്ടം നടത്തുന്നവർക്ക് ആവേശം നൽകുന്ന ജനവിധിയാണ് കാർണാടക നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ജനവിധി കർണാടകത്തിന്റെ അതിർത്തികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വരാൻ

കർണാടക ബി ജെ പി മുക്തമാക്കി , കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

ഗുരുവായൂർ : കർണ്ണാടകയിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മിന്നും വിജയം കരസ്ഥമാക്കി ബി.ജെ.പിയെ നിലംപരിശാക്കിയതിൽ സന്തോഷം പങ്ക് വെച്ച് രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കോൺഗ്രസ്സ് പ്രവർത്തകർ ഗരുവായൂരിൽ ആഹ്ലാദ പ്രകടനം നടത്തി

കൊച്ചിയില്‍ വന്‍ ലഹരിവേട്ട, പിടികൂടിയത് 12,000 കോടിയുടെ ലഹരി മരുന്ന്

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിവേട്ട. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിത്. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാന്‍ സ്വദേശി പിടിയിലായി.