ഗുരുവായൂരിൽ തത്വകലശാഭിഷേകം നടന്നു, ഞായറാഴ്ച ബ്രഹ്മകലശാഭിഷേകം.
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കലശചടങ്ങുകളില്‍ അതിപ്രധാനമായ തത്വകലശാഭിഷേകം ക്ഷേത്രത്തിൽ നടന്നു. ശ്രീകോവിവിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ രാവിലെ 6 ന് തന്ത്രി തത്വകലശ ഹോമം നടത്തി. പ്രകൃതിയില്‍ നിന്നും!-->…
