അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോൽ സംസ്കൃതം : ഡോ. പി .രവീന്ദ്രൻ
ഗുരുവായൂർ : അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോലാണ് സംസ്കൃതമെന്നും അതിൻ്റെ അകത്തളങ്ങളിലേക്ക് ചെന്ന് ആ അറിവുകൾ വശത്താക്കാൻ ശ്രമിക്കണമെന്നും കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊ. ഡോ.പി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
ഗുരുവായൂർ സംസ്കൃത!-->!-->!-->…
