ചേലക്കരയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ കത്തിനശിച്ചു
തൃശൂർ : ചേലക്കര കൊണ്ടാഴിയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലർ തീപിടിച്ച് കത്തിനശിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തമൊഴിവായി. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള!-->…