ഗുരുവായൂരിൽ ആനകൾക്കുള്ള സുഖചികിത്സ ജൂലൈ ഒന്നിന് തുടങ്ങും
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഗജസമ്പത്ത് പരിപാലിച്ചുവരുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ദേവസ്വം പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ സുഖചികിത്സ 2025 ജൂലൈ 1ന് (1200മിഥുനം 17)!-->…
