മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.
കൊല്ലം: കടപ്പാക്കടയിൽ മകനെ വെട്ടി കൊലപ്പെടുത്തി പിതാവ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. അക്ഷയ നാഗർ സ്വദേശി വിഷ്ണു എസ്.പിള്ളയാണ് കൊല്ലപ്പെട്ടത്. പിതാവ് അഭിഭാഷകനായ ശ്രീനിവാസൻ പിള്ളയെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.ശനിയാഴ്ച രാവിലെയാണ്!-->…
