Header 1 vadesheri (working)

ദേവസ്വം പെൻഷനേഴ്സ് ചിങ്ങം ഒന്നിന് ഗുരുവായൂരപ്പന്റെ ദീപസ്തംഭം തെളിയിക്കും.

ഗുരുവായൂർ : അനവധി കാലം ഗുരുവായൂരപ്പന്റെ സേവകരായി ഗുരുവായൂർ ദേവസ്വം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർ ഗുരുവായൂരപ്പന്റെ തിരുനടയിൽ 115 വർഷം മുമ്പ് 1909 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് സ്ഥാപിച്ച പുരാതനമായ ദീപസ്തംഭം തെളിയിക്കൽ വഴിപാട് നടത്തുന്നു.

സദ് ഗുരു ഹേമന്ത ശങ്കര സ്വാമിജിയുടെ ജന്മദിനാഘോഷം ആഗസ്റ്റ് 20 ന്.

ഗുരുവായൂർ : ഗുരുവായൂർ തമ്പുരാൻ പടിയിലെ ഹേമന്തശ്രമത്തിലെ സദ് ഗുരു ഹേമന്ത ശങ്കര സ്വാമിജിയുടെ ജന്മദിനാഘോഷം (ഹേമന്തോൽസവം ) ആഗസ്റ്റ് 20 ന് ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൌൺഹാളിൽ മുൻ ഗുരുവായൂർ മേൽ ശാന്തി സുമേഷ് നമ്പൂതിരി ഉൽഘാടനം ചെയ്യുമെന്ന് ആശ്രമം

ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷത്തിന് ശനിയാഴ്ച്ച തുടക്കമാകും

ഗുരുവായൂര്‍: ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷത്തിന് ശനിയാഴ്ച്ച തുടക്കമാകുമെന്ന് ഹരേരാമ ഹരേകൃഷ്ണ ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 ന് ശനിയാഴ്ച്ച ശ്രീഗുരുവായൂരപ്പന്‍

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കൽ, മാസ്റ്റർ പ്ലാനിന് ശേഷം മതി: ഏകോപന സമിതി.

ഗുരുവായൂർ : ദേവസ്വത്തിന്റെ ഇനിയുള്ള സ്ഥലം ഏറ്റെടുക്കൽ മാസ്റ്റർ പ്ലാനിന് ശേഷം മതിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ ഷെഡുകളിൽ ഒതുക്കുന്ന പുനരധിവാസം പോര.

ഗുരുവായൂരിൽ ചിങ്ങ മഹോത്സവത്തിന് കൊടിയേറി.

ഗുരുവായൂർ: ചിങ്ങം ഒന്നിനു് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിന് കൊടിയേറ്റം നടന്നു.കിഴക്കെ നട മഞ്ജുളാൽ പരിസരത്ത്പ്രത്യേകം തയ്യാറാക്കി ഒരുക്കിയ കൊടിമരത്തിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ കർമ്മം

ഹേമ കമ്മിറ്റി റിപ്പോർട്ട് , സജിമോൻ പാറയിലിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സിനിമാമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി കേരള വനിതാ കമ്മിഷന്‍. വിഷയത്തില്‍ തുടക്കം മുതലേ വനിതാ കമ്മിഷന്‍

തിരുവെങ്കിടം പാനയോഗത്തിൻ്റെ പുരസ്ക്കാര വിതരണം

ഗുരുവായൂർ : തിരുവെങ്കിടം പാനയോഗത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികവും. പുരസ്ക്കാര, സമാദരണ സദസ്സും കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം ചെയ്തു. രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ

കടപ്പുറം സദേശികളായ രണ്ടു പേരെ 800 ഗ്രാം ഹഷീഷ് ഓയിലുമായി അറസ്റ്റ് ചെയ്തു

ചാവക്കാട് : തീരദേശത്ത് ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം വട്ടേക്കാട് സ്വദേശികളായ രായമ്മരക്കാർ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹ്‍‍സിൻ (35) വയസ്സ്, അറക്കൽ വീട്ടിൽ സെയ്തുമുഹമ്മദ് മകൻ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.38 കോടിരൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 4,38,55,787രൂപ… 1കിലോ 819ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11കിലോ 250ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം

പി വി അൻവറിന് തിരിച്ചടി, നിർമ്മിതികൾ പൊളിച്ച് നീക്കണം.

കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച നിർമ്മിതികൾ പൊളിച്ച് നീക്കാൻ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ്