Header 1 vadesheri (working)

വേദം, തന്ത്രം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ ' സ്റ്റഡീസിൽ 2024 ൽ ആരംഭിക്കുന്ന വേദ- തന്ത്രപഠന വിഭാഗങ്ങളിലേക്ക് നാലു വർഷ (എട്ട് സെമസ്റ്റർ) ഡിപ്ലോമ പോഗ്രാമിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷ തീയതി നീട്ടി. ജൂലൈ

മാസപ്പടി,മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി ഇടപാടു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടല്‍ എംഎല്‍എയുടെ ഹര്‍ജിയിലാണ് നടപടി. സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 96.99 ലക്ഷം

ഗുരുവായൂർ : അവധി ദിനമായ തിങ്കളാഴ്ച വൻ ഭക്തജനത്തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 3,923 പേരാണ് .ഇത് വഴി 38,04,500 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് .2,34,360 രൂപയുടെ നെയ് പായസവും

അര്‍മേനിയിയയില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ ബന്ദിയാക്കി.

തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയിയയില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കിയെന്ന് പരാതി. മോചന ദ്രവ്യമായി ഒന്നര ലക്ഷം നല്‍കിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാളെ പന്ത്രണ്ടരയ്ക്ക് മുമ്പ് രണ്ടര ലക്ഷം കൂടി നല്‍കിയെങ്കില്‍

ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 9 മരണം.

കൊൽക്കത്ത : പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 മരണം . അപകടത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിന്‍റെ പിന്നിൽ സി​ഗ്നൽ തെറ്റിച്ചെത്തിയ

വയനാട് പ്രിയങ്ക ഗാന്ധി മത്സരിക്കും.

ദില്ലി: രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗുരുവായൂരിലേക്ക് ഭക്തരുടെ കുത്തൊഴുക്ക് , ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 78.71 ലക്ഷം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച അഭൂതപൂർവമായ ഭക്ത ജനത്തിരക്ക് ആണ് അനുഭവപ്പെട്ടത് . രാവിലെ ദര്ശനത്തിനുള്ള വരി തെക്കേ നടപ്പന്തലും,പടിഞ്ഞാറേ നടപ്പന്തലും പിന്നിട്ട് പടിഞ്ഞാറേ നടയിലെ ഇന്നർ റോഡിൽ കെ എസ് ആർ ടി സി ഡിപ്പോയുടെ പിറകു വശം

ഇവിഎമ്മുകളില്‍ കൃത്രിമത്തിന് സാധ്യതയെന്ന് ഇലോൺ മസ്‌ക്.

ന്യൂഡല്ഹി : ഹാക്കിങ്ങിനുള്ള സാധ്യത ചൂണ്ടിക്കാട്ടി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യരോ ആര്ട്ടി ഫിഷ്യല്‍ ഇന്റലിജന്സ് സാങ്കേതികവിദ്യയോ ഇവിഎം ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പില്‍

‘കാഫിർ’ പോസ്റ്റ്, കെ.കെ.ലതികയെ ഉടൻ അറസ്റ്റു ചെയ്യണം: കെ.കെ.രമ

കോഴിക്കോട്: ‘കാഫിർ’ പോസ്റ്റ് പിൻവലിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും കെ.കെ.ലതികയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യണമെന്നും കെ.കെ.രമ എം.എൽ.എ. യാഥാർഥ്യവുമായി ബന്ധമില്ലാത്ത കാര്യം പങ്കുവച്ചതിലൂടെ സി.പി.എം അണികളെയടക്കം ധാരാളം പേരെ

ബിനോയ് തോമസിന്‍റെ കുടുംബത്തിന് ലൈഫിൽ വീട് നൽകും : മന്ത്രി കെ. രാജന്‍.

ചാവക്കാട് :കുവൈറ്റില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്‍റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഈ മാസം 20 ന് ചാവക്കാട് നഗരസഭ കൗണ്‍സില്‍ കൂടി തീരുമാനമെടുക്കും. നേരത്തെ സുരേഷ് ഗോപി