Header 1 vadesheri (working)

പിറന്നാള്‍ കണ്ണനെ കാണാന്‍ ജനലക്ഷങ്ങള്‍

ഗുരുവായൂര്‍: . ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ പിറന്നാള്‍ കണ്ണനെ കാണാന്‍ ജനലക്ഷങ്ങളാണ് ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തിയത്. ക്ഷേത്രത്തില്‍ രാവിലെയും, ഉച്ചക്കും, രാത്രി വിളക്കെഴുന്നെള്ളിപ്പിനും കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പ്

അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ ക്രിമിനൽ നിയമത്തിന്റെ പഠന ക്ലാസ്.

ചാവക്കാട് : ചാവക്കാട് ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ഹാളിൽ വെച്ച് ഓഗസ്റ്റ് 28ന് അഭിഭാഷകർക്ക് ഒരു ദിവസത്തെ പുതിയ നിയമത്തിന്റെ പഠന ക്ലാസ് നടക്കും . ജസ്റ്റിസ് ആർ നാരായണ പിഷാരടി അവർകൾ ക്ലാസ് എടുക്കും . ജില്ല

കടങ്ങോട് അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം : കടങ്ങോട് നീണ്ടൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം സമ്മാനിച്ചു.

ഗുരുവായൂർ :ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാമച്ചാക്യാർക്ക് മന്ത്രി . വി.എൻ.വാസവൻ സമ്മാനിച്ചു. കഥകളി ഉൾപ്പെടെയുള്ള ക്ലാസിക്കൽ കലകൾക്ക് പ്രോൽസാഹനം നൽകുന്നതിൽ

കണ്ണന്റെ പിറന്നാൾ ആഘോഷ ലഹരിയിൽ ക്ഷേത്ര നഗരി

ഗുരുവായൂര്‍: ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് തലേന്ന് രാത്രി തന്നെ ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം. വൈകീട്ട് മുതൽ തന്നെ ഭക്തർ ദർശനത്തിനായുള്ള വരിയിൽ സ്ഥാനം പിടിച്ചു. രാവിലെ നട തുറക്കുന്നത് മുതൽ കൊടി മരത്തിന് സമീപത്തു കൂടി ഭക്തരെ

സിനിമ മേഖലയിലെ പീഡന പരാതി , 7 അംഗ ഐ പി എസ് സംഘം അന്വേഷിക്കും

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അം​ഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും.

മേഖല കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് കോൺഗ്രസ് നേതാവും മുൻ നിയമസഭാ അംഗവുമായ ടി വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ അധ്യക്ഷത വഹിച്ചു . എസ് എസ് എൽ സി , പ്ലസ് ടു

കൺസോൾ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട്  : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ മിമ്സ് ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി വൃക്ക രോഗ നിർണ്ണയ ക്യാമ്പ്  ചാവക്കാട്  എം ആർ ആർ എം . സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷനായ ചടങ്ങ്

അതിക്രമം നടന്നാൽ നടപടി സ്വീകരിക്കുന്ന സുരക്ഷ സംസ്കാരമാണ് വേണ്ടത്: ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി

തൃശൂർ: കുറ്റകൃത്യങ്ങൾ വെളിപ്പെടുമ്പോൾ കേസെടുക്കാൻ പരാതി ലഭിക്കണം എന്ന അവസ്ഥ അത്യധികം അപരിഷ്കൃതമാണെന്നും ജനങ്ങളുടെ സുരക്ഷ ബോധത്തെ ദുർബലമാക്കുന്നതാണെന്നും എസ് വൈ എസ് സംസ്ഥാന ജന: സെക്രട്ടറി ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. എസ് വൈ എസ്

മുകേഷിനെതിരെ വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ്

കൊല്ലം : മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ് കുറിപ്പുമായി രംഗത്ത്. 2018ൽ ആരോപണം ഉന്നയിച്ച ടെസ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.നാട്ടിലെ സ്ഥിതി മെച്ചപ്പെടുമെന്ന്