എം എസ് എഫ് ജില്ല സമ്മേളനം നാളെ തുടങ്ങും.
ചാവക്കാട് : എം.എസ്.എഫ്. തൃശ്ശൂർ ജില്ല സമ്മേളനത്തിന് നാളെ ചാവക്കാട്തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.'ഐക്യം അതിജീവനം അഭിമാനം 'എന്ന പ്രമേയത്തിൽ എം.എസ്. എഫ്. തൃശ്ശൂർ ജില്ലാ സമ്മേളനം ചാവക്കാട് സംഘടിപ്പിക്കുന്നത്.
നാളെ!-->!-->!-->…
