Post Header (woking) vadesheri

കിസാൻ സഭ കേന്ദ്ര ബജറ്റ് കത്തിച്ചു പ്രതിഷേധിച്ചു.

ഗുരുവായൂർ : കർഷക ദ്രോഹ, ജനദ്രോഹ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചു അഖിലേന്ത്യ കിസാൻ സഭ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും നടന്ന ബജറ്റിന്റെ കോപ്പി കത്തിച്ചുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഗുരുവായൂർ

ചാവക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി

ചാവക്കാട്. തിരുവത്ര സ്വദേശി അജ്മാനിൽ നിര്യാതനായി .തിരുവത്ര കോട്ടപ്പുറം കാട്ടിലാക്കത്ത് സിദ്ധി മകൻ ഹർഷാദ് (30) ആണ് മരിച്ചത്മാതാവ് പരേതയായ താബൂബത്ത്, ഭാര്യ സഫീറ. മക്കൾ.ഹെൻസ, സെൻഹസഹോദരങ്ങൾ റസാഖ്. ഷമീറ ,സംസ്കാരം പിന്നീട് നാട്ടിൽ നടക്കും

വ്യാജനെ പിരിച്ചു വിട്ടു പിണക്കാതിരിക്കാൻ ദേവസ്വത്തിന്റെ മുൻകരുതൽ

ഗുരുവായൂർ : വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗുരുവായൂർ ദേവസ്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയി ജോലി നേടിയ അനൂപിനെ പിരിച്ചു വിട്ടു പിണക്കാതിരിക്കാൻ ഭരണ സമിതിയുടെ മുൻ കരുതൽ ,പിരിച്ചു വിടാതിരിക്കാൻ നിയമോപ ദേശം തേടാൻ വെള്ളിയാഴ്ച കൂടിയ ഭരണ

ഗുരുവായൂര്‍ ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു. കണ്ണന്റെ ശ്രീലകം രാവിലെ 11-ന് അടച്ചു. തുടര്‍ന്ന് വാല്‍കണ്ണാടിയും തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി. കൊമ്പൻ നന്ദൻ

കെ കുട്ടികൃഷ്ണൻ അനുസ്മരണം .

ഗുരുവായൂർ :ഗുരുവായൂർ ടൌൺഷിപ്പ് കമ്മിറ്റി അംഗം, മുൻദേവസ്വം ബോർഡ് അംഗം, സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുകയും, ഗുരുവായൂരിൻറെ വികസന നായകനുമായിരുന്ന സ:കെ.കുട്ടികൃഷ്ണൻറെ മുപ്പത്തി ഒമ്പതാം ചരമവാർഷിക ദിനത്തിൽ

ഗുരുവായൂർ ദേവസ്വം വായനശാല നവീകരിക്കണം : സംസ്ക്കാര സാഹിതി

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽവൈജയന്തികെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വത്തിന്റെ വായനശാലയിൽപത്രം, മാസികകൾ ,പുസ്തകങ്ങൾഎന്നിവവായിയ്ക്കുന്നതിന് സുഗമമായ ഇരിപ്പിടവും,വേണ്ട പ്രകാശവും. ഫാൻ പോലെ ഉൾപ്പടെയുള്ളമറ്റു അനുബന്ധ

കൂറ്റനാട് നേർച്ചയ്ക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ കൊല്ലപ്പെട്ടു

പട്ടാമ്പി : കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് പാപ്പാന് ആനയുടെ

ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം, അഴിമതിക്ക് വേണ്ടിയെന്ന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റ് നിശ്ചലം , ഇ ടെണ്ടർ മുടങ്ങി പകരം കരാറുകൾ സ്വന്തക്കാർക്ക്. അഴിമതി നടത്താൻ മനഃപൂർവം വെബ് സൈറ്റ് നിശ്ചലമാക്കിയതാണ് എന്നാണ് ആക്ഷേപം , ഗുരുവായൂർ ക്ഷേത്രത്തിന്റെ പോളിസി പുതുക്കാൻ വേണ്ടി ടെണ്ടർ

ഒലക്കേങ്കിൽ ജെയ്‌സൻ നിര്യാതനായി

ഗുരുവായൂർ: കുരഞ്ഞിയൂർ ഒലക്കേങ്കിൽ ജെയ്‌സൻ (57) നിര്യാതനായി. ഭാര്യ: ജോസി. മക്കൾ: സിസ്‌റ്റർ ജെറീന, ജെനിറ്റോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കാവീട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

അമലയിൽ  സൗജന്യ അസ്ഥിരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നടത്തി

തൃശൂർ : അമല ആയുർവേദാശുപത്രിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ  മെഡിക്കൽ ക്യാമ്പ് നടത്തി. അമല ആയുർവേദാശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ  സി എം ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് അസ്ഥി സാന്ദ്രത