വാതക ശ്മശാനം സന്ദർശിച്ചു

ചാവക്കാട് : വാതക ശ്മശാനത്തിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ റിസോഴ്സ് പേഴ്സൺ ഷാജഹാൻ കെ., റാം ബയോളജിക്കൽ പ്രതിനിധി അഖിൽ ചന്ദ്രൻ, ഇംപാക്ട്

കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണംനടത്തി

ഗുരുവായൂർ ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം, തൃശൂർ വടക്കേമഠം ബ്രഹ്മസ്വം വേദഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡോ.സി. കുഞ്ഞൻ രാജ അനുസ്മരണ പ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം

ചാവക്കാട് നഗര സഭ പ്രതിഷേധിച്ചു.

"ചാവക്കാട്: നഗരസഭയുടെ മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റിന്റെ (എം ടി യു) പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാജ്യത്തും സംസ്ഥാനത്തും

വിദ്യാർത്ഥിനിയോട് അപമാര്യാദയായിപെരുമാറി, കണ്ടക്ടർ അറസ്റ്റിൽ.

തൃശൂര്‍: ബസ്സില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ അറസ്റ്റില്‍. എസ്എന്‍ പുരം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി കൊട്ടേക്കാട് വീട്ടില്‍ അനീഷ് എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോളജില്‍ പോകുന്നതിനായി നാട്ടിക

താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

ചാവക്കാട്: നമ്മൾ ചവാക്കട്ടുകാർ ഒരാഗോളസൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കലുപകരണങ്ങൾ വിതരണം ചെയ്തു , ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉൽഘടനം നിർവഹിച്ചു. ഡോക്ടറേറ്റ് നേടിയ അഭിരാജ് പൊന്നരശ്ശേരി, ബാബു ചെഞ്ചേരി

എൽ എഫ് കോളേജിൽ  “ഹൊറൈസൺ കോൺക്‌ളെവ്” സംഘടിപ്പിച്ചു.

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് ഓട്ടോമസ് ഗണിതശാസ്ത്ര ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ സെമിനാർ "ഹൊറൈസൺ കോൺക്‌ളെവ്" സംഘടിപ്പിച്ചു. കേരള മാത്തമാറ്റിക്കൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രിൻസിപ്പാൾ  സിസ്റ്റർ ഡോക്ടർ

ഗുരുവായൂർ  ചെമ്പൈ സംഗീതോത്സവം, ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാളെ (ആഗസ്റ്റ് 6 ) രാവിലെ 10 മണി മുതൽ ആരംഭിക്കും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ

ഉത്തര കാശിയിൽ മിന്നൽ പ്രളയം, നാല് മരണം, 60പേരെ കാണാതായി

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം.നാലുപേര്‍ മരിച്ചു. 60 പേരെ കാണാതായി. ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി. അതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും

"കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. സിപിഎം വിമത കല രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ, യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. 12 നെതിരെ 13 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസ്സായത്."

അയല്‍വാസിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ

ചാവക്കാട്: തെക്കേ മദ്രസ ബീച്ചിനു സമീപം അയല്‍വാസിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.  തെക്കേ മദ്രസ ബീച്ചിനു സമീപം ചങ്ങാശ്ശേരി മുസ്തഫ(മുത്തു 40)യെ ആണ് അറസ്റ്റു ചെയ്തത്. വീട്ടുവളപ്പില്‍ തെങ്ങിന്‍തൈ